30/07/2026
Union Labour Minister assured in the Labour Consultative Committee that a special High Level Meeting will be convened to discuss about the issues relating Employees Pension Scheme.
Viz : Increase Minimum Pension, Pro-rata Model of Pension calculation, Exempted Trust Rules etc.... etc.
EPF പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മണ്ഡാവ്യ ഉറപ്പ് നല്‍കി. മന്ത്രി അദ്ധ്യക്ഷനായുളള Labour Consultative Committee യിലാണ് മന്ത്രിയുടെ ഉറപ്പ്.