The antivirus

The antivirus Nationalist ( Indian)

05/09/2026

ഉമ്മൻചാണ്ടി പിണറായി വിജയൻ ഇപ്പോൾ വി ഡി സതീശനും മുഖ്യമന്ത്രിമാരെ പോലും നിലയ്ക്ക് നിർത്താൻ വരെ ശേഷയുള്ള ഒരു സമാന്തര ഭരണ നിയന്ത്രണ സംവിധാനം....

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ....
04/09/2026

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ....

04/09/2026

ഈ വീഡിയോയാണ് ഞാൻ ആദ്യം ചെയ്തത് പക്ഷേ പബ്ലിഷ് ചെയ്യാൻ താമസിച്ചു കാന്തപുരത്തെ തെറി വിളിച്ചിട്ട് കാര്യമില്ല കാരണം ഇതൊക്കെ ഒരു അടയാളമാണ് അല്ലെങ്കിൽ വെളിപാടാണ് നിമിത്തമാണ് അത് ഭാവിയിലെ എന്തിന്റെ സൂചന എന്ന് തിരിച്ചറിയുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്....

04/09/2026

തന്റെ വീഡിയോയിൽ യാതൊരു സ്ത്രീവിരുദ്ധതയും പറയാതെ ഡൽഹിയിൽ വൃത്തികേടുകൾ ആൾക്കാർക്ക് അതേ അഭിപ്രായത്തിൽ മറുപടി കൊടുത്തതിന് സ്ത്രീവിരുദ്ധൻ എന്ന മുദ്രകുത്തിയ മാധ്യമങ്ങൾ, ഫെമിനിച്ചികൾ....ഇന്ന് യഥാർത്ഥ സ്ത്രീവിരുദ്ധത നടന്നപ്പോൾ അണ്ണാക്കിൽ പിരിയും വെട്ടി വായിൽ പഴവും തിരുകി.....

03/09/2026

അല്ലേലും കോൺഗ്രസുകാർക്ക് പിഞ്ചുകുഞ്ഞ് പ്രായമായവരെന്നോ, എന്തെങ്കിലും നോട്ടമുണ്ടോ കാണുന്നതെല്ലാം കാ***ക്കണ്ണ്..... Part 2

03/09/2026

അല്ലേലും കോൺഗ്രസുകാർക്ക് പിഞ്ചുകുഞ്ഞ് പ്രായമായവരെന്നോ, എന്തെങ്കിലും നോട്ടമുണ്ടോ കാണുന്നതെല്ലാം കാ***ക്കണ്ണ്.....

03/09/2026
03/09/2026

മാപ്പ് പറഞ്ഞാൽ പിന്നെ ഷൂ നക്കിയാണ്.... മാധ്യമങ്ങൾ ഷൂ നക്കിയോ..... 🤣🤣🤣🤣🤣

03/09/2026

വലിയ ആവേശത്തിന് ഒരു ഇൻട്രോ തള്ളി മറിച്ചതാണ് അപർണ്ണ.... അപർണയ്ക്ക് അറിയില്ലായിരുന്നു കേരളത്തിലെ മതേതരത്വത്തിന്റെ പരിധി..... അപർണയ്ക്ക് അറിയില്ലായിരുന്നു അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി..... അപർണയ്ക്ക് അറിയില്ലായിരുന്നു കേരളത്തിലെ മാധ്യമ കൂട്ടങ്ങളുടെ സംഘടന ന**** നാണംകെട്ട നട്ടെല്ലില്ലാത്ത ഒരു ഉളുപ്പ് കേട്ട ആൾക്കാരുടെ കൂട്ടമാണ് എന്ന്....

Address

Parayil
Kollam

Website

Alerts

Be the first to know and let us send you an email when The antivirus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share