MYL PKD Cyber Wing

Directions Contact the organization

MYL PKD Cyber Wing Muslim Youth League Cyber Wing
Kottakkal, Panikkar Kundu

05/11/2026

ഉണരട്ടെ യുവത്വം, മുഴങ്ങട്ടെ സമ്മേളന സന്ദേശം!

പുലരിയുടെ ആവേശത്തിൽ പ്രഭാതഭേരിയുമായി പണിക്കർകുണ്ട്… 💚

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം പ്രഭാതഭേരി സംഘടിപ്പിച്ചു`എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത്...
05/11/2026

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം പ്രഭാതഭേരി സംഘടിപ്പിച്ചു

`എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പണിക്കർകുണ്ടിൽ പ്രഭാതഭേരി സംഘടിപ്പിച്ചു.`

_രാവിലെ നടന്ന പ്രഭാതഭേരിയിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ആവേശപൂർവം പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടി ശ്രദ്ധേയമായി._

_മുസ്‌ലിം യൂത്ത് ലീഗ് പണിക്കർകുണ്ട് യൂണിറ്റ് കമ്മിറ്റി_

📢 *പ്രഭാതഭേരി – നാളെ രാവിലെ 6 മണിക്ക്*`അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മുസ്ലിം ...
04/11/2026

📢 *പ്രഭാതഭേരി – നാളെ രാവിലെ 6 മണിക്ക്*

`അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പണിക്കർകുണ്ടിൽ പ്രഭാതഭേരി സംഘടിപ്പിക്കുന്നു.`

📅 _നാളെ, നവംബർ 5 വ്യാഴാഴ്ച_
⏰ _രാവിലെ 6:00 മണിക്ക്_

_മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തുനിന്നും പ്രഭാതഭേരി ആരംഭിക്കുന്നതാണ്._

💚 മുഴുവൻ പ്രവർത്തകരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

മുസ്‌ലിം യൂത്ത് ലീഗ്
പണിക്കർകുണ്ട് യൂണിറ്റ് കമ്മിറ്റി

04/11/2026
പണിക്കർകുണ്ടിൽ യൂത്ത് ലീഗ് പതാകദിനം ആചരിച്ചുമുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാകദിനത്ത...
04/11/2026

പണിക്കർകുണ്ടിൽ യൂത്ത് ലീഗ് പതാകദിനം ആചരിച്ചു

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാകദിനത്തോടനുബന്ധിച്ച് പണിക്കർകുണ്ടിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു.

പണിക്കർകുണ്ട് മുസ്‌ലിം ലീഗ് സെക്രട്ടറി ഹനീഫ വളപ്പിൽ പതാക ഉയർത്തി. ചടങ്ങിൽ മുസ്‌ലിം ലീഗ്, മുസ്‌ലിം യൂത്ത് ലീഗ്, ദളിത് ലീഗ് പ്രവർത്തകർ പങ്കെടുത്തു.

📢 അറിയിപ്പ് യൂത്ത് ലീഗ് പതാകദിനംനവംബർ 4 | ചൊവ്വാഴ്ചഎറണാകുളത്ത് വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തി...
03/11/2026

📢 അറിയിപ്പ്

യൂത്ത് ലീഗ് പതാകദിനം

നവംബർ 4 | ചൊവ്വാഴ്ച

എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവംബർ 4-ന് പതാകദിനം ആചരിക്കുന്നു.

ഇതിന്റെ ഭാഗമായി നാളെ (നവംബർ 4) രാവിലെ 7:00 മണിക്ക് പണിക്കർകുണ്ട് മുസ്‌ലിം ലീഗ് ഓഫീസിന് മുന്നിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നതാണ്.

ആയതിനാൽ മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് തന്നെ അങ്ങാടിയിൽ എത്തിച്ചേരണമെന്ന് പ്രത്യേകം അറിയിക്കുന്നു.

എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

മുസ്‌ലിം യൂത്ത് ലീഗ്
പണിക്കർകുണ്ട് യൂണിറ്റ് കമ്മിറ്റി

💚 ഫ്ലെക്സ് ഡേ | പണിക്കർകുണ്ട് 💚മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുട...
29/10/2026

💚 ഫ്ലെക്സ് ഡേ | പണിക്കർകുണ്ട് 💚

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പണിക്കർകുണ്ടിൽ ഫ്ലെക്സ് ഡേയുടെ ഭാഗമായി രണ്ട് ബോർഡുകൾ സ്ഥാപിച്ചു. 💚🤍

27/10/2026

💚 ഹരിതാഭിവാദ്യങ്ങൾ 💚കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനപ്രകാരം, നമ്മുടെ വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട...
27/10/2026

💚 ഹരിതാഭിവാദ്യങ്ങൾ 💚

കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനപ്രകാരം, നമ്മുടെ വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വളപ്പിൽ ഹനീഫ സാഹിബ് കോട്ടക്കൽ സി.എച്ച്. മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു.

ഹനീഫ സാഹിബിന് എല്ലാവിധ ആശംസകളും നേരുന്നു. 💚

IUML Family
Panikkarkundu
27/10/2026

Address

Panikkarkundu
Kottakkal
INDIANOOR

Website

Alerts

Be the first to know and let us send you an email when MYL PKD Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL PKD Cyber Wing:

Shortcuts

Share