CPIM Parampuzha Branch

Directions

CPIM Parampuzha Branch വർഗീയത തുലയട്ടെ
മതേതരത്വം വളരട്ടെ✊🚩

ആ പത്ത് കൊല്ലവും നിങ്ങൾ ആയിരുന്നല്ലോ ഇവിടുത്തെ MLA. എന്നിട്ട് കാക്കക്കും പ്രാവിനും തൂറാനുള്ള കോട്ടയത്തെ ഈഫൽ ടവർ അങ്ങനെ ത...
11/11/2026

ആ പത്ത് കൊല്ലവും നിങ്ങൾ ആയിരുന്നല്ലോ ഇവിടുത്തെ MLA. എന്നിട്ട് കാക്കക്കും പ്രാവിനും തൂറാനുള്ള കോട്ടയത്തെ ഈഫൽ ടവർ അങ്ങനെ തന്നെ ഉണ്ട് 😄

ഞാനോ എന്റെ ഓഫീസോ പറഞ്ഞാൽ ഓൺലൈൻ ചാനൽ കൊടുക്കുന്ന കോൺടന്റ് മെറ്റ റിമൂവ് ചെയ്യുമോ?ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ?വിഡി സതീശൻ, മ...
11/11/2026

ഞാനോ എന്റെ ഓഫീസോ പറഞ്ഞാൽ
ഓൺലൈൻ ചാനൽ കൊടുക്കുന്ന കോൺടന്റ് മെറ്റ റിമൂവ് ചെയ്യുമോ?
ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ?

വിഡി സതീശൻ, മുഖ്യമന്ത്രി
13, ഓ​ഗസ്റ്റ് 2026

മെറ്റയോട് പേജ് പൂർണമായും ബ്ലോക്ക് ചെയ്യാൻ നിർ​ദേശിച്ചിട്ടില്ല
ചില കമെൻ്റുകൾ നീക്കം ചെയ്യാൻ മാത്രമേ പറഞ്ഞുള്ളൂ

കേരള സർക്കാർ കോടതിയിൽ

10/11/2026

വാക്ക് വാക്കായിരിക്കും ഒരു മാറ്റവുണ്ടാകില്ല..

10/11/2026

സതീശൻ തീരുമാനിക്കും, സണ്ണി അതൃപ്‌തി രേഖപ്പെടുത്തും..

Kerala Squad

10/11/2026

ഖജനാവിനെ സമ്പന്നമാക്കാൻ ഒരുപാട് പദ്ധതികൾ.

, , ,

കള്ളന് കഞ്ഞി വെച്ചവനെ കള്ളന് മട്ടൺ ബിരിയാണി വെച്ചവൻ പറ്റിച്ചു ....
09/11/2026

കള്ളന് കഞ്ഞി വെച്ചവനെ കള്ളന് മട്ടൺ ബിരിയാണി വെച്ചവൻ പറ്റിച്ചു ....

09/11/2026

✌️ *ആറ് മാസത്തിനിടെ പൂക്കീയുടെ വിസ്മയം കുറച്ച് കൂടിപ്പോയോ 😆*

കേരളത്തിൽ മുഖ്യമന്ത്രിക്ക് പുറമെ ഇരുപത് മന്ത്രിമാരുണ്ട്.

ബാർ ലൈസൻസ് കൊടുക്കുന്നതും ബേക്കറി വഴിയുള്ള വൈൻ വിൽപ്പനയും അറിയാത്ത എക്സൈസ് വകുപ്പ് മന്ത്രി.
വൈദ്യുതി കരാറിനെക്കുറിച്ച് ചോദിച്ചാൽ എനിക്കൊന്നും അറിയില്ല എന്ന് പറയുന്ന വൈദ്യുതി വകുപ്പ് മന്ത്രി.
പരീക്ഷ എഴുതണമെങ്കിൽ കുട്ടികൾ മാപ്പ് പറയണമെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി.
ജീവിച്ചിരിക്കുന്നവർ കാലാവധി കഴിഞ്ഞ് മരുന്ന് കഴിച്ച് മരിച്ചു എന്ന് സംശയം പറയുന്ന ആരോഗ്യവകുപ്പ് മന്ത്രി.
PMCയുടെ കാര്യം ചോദിച്ചാൽ മിണ്ടാത്ത, പക്ഷേ സാമ്പാറിലെ പുഴുവിനെ കണ്ടെത്താൻ പ്രത്യേക കഴിവുള്ള വിദ്യാഭ്യാസ മന്ത്രി.

വിസ്മയിപ്പിക്കും എന്ന് പറഞ്ഞിരുന്നു. പ്രതീക്ഷിച്ചില്ല.

എല്ലാം മുഖ്യമന്ത്രി തീരുമാനിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് വകുപ്പും മന്ത്രിമാരും?

ടെൻഡറില്ലാതെ വൈദ്യുതി വാങ്ങരുതെന്ന് പറഞ്ഞു, MG രാജമാണിക്യം തെറിച്ചു.
ഷംസുദ്ദീന് ഇഷ്ടപ്പെട്ടില്ല, സജിത്ത് ബാബു തെറിച്ചു.
വകുപ്പിൽ ഓൺലൈൻ പരിഷ്ക്കരണം നടത്താൻ ആലോചിച്ചു, നാഗരാജ് തെറിച്ചു.
മരുന്ന് ക്ഷാമം ലോകമറിഞ്ഞു, ഷർമിള മേരി ജോസഫ് തെറിച്ചു.

*ആറുമാസത്തിൽ വിസ്മയം കുറച്ച് കൂടി...*

മാപ്പ് പറയാന്‍ ഞങ്ങള്‍ തയ്യാറല്ല; അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്, അത് തുടരും
08/11/2026

മാപ്പ് പറയാന്‍ ഞങ്ങള്‍ തയ്യാറല്ല; അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്, അത് തുടരും

*ആഹാ.. ജോറായി 😄😄😄*ഇനി സ്ത്രീ പീഡകന്മാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി കൊടുക്കാൻ മാങ്കൂട്ടത്തെയും, അസ്സിസ്റ്റ് ചെയ്യാൻ ഗോവിന്ദ...
08/11/2026

*ആഹാ.. ജോറായി 😄😄😄*

ഇനി സ്ത്രീ പീഡകന്മാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി കൊടുക്കാൻ മാങ്കൂട്ടത്തെയും, അസ്സിസ്റ്റ് ചെയ്യാൻ ഗോവിന്ദ ചാമിയെയും ഏൽപ്പിച്ചാൽ മതി...

ഇത് വീരപ്പനോട് ചന്ദനം കൊള്ള നടത്തുന്നവരുടെ list തയ്യാറാക്കാൻ പറഞ്ഞത് പോലെ ആണല്ലോ!

*'വ്യാജ യൂട്യൂബ് ചാനലുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പരിശോധിച്ച് നോട്ട് നൽകാൻ സർക്കാർ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്'*
- വിദ്വേഷ യൂട്യൂബർ ഷാജൻ സ്കറിയ

ഇവനോടോ... ഇവനോടാണ് വ്യാജന്മാരെ കണ്ടുപിടിക്കാൻ പറഞ്ഞിരിക്കുന്നത്!

കേരളത്തിൽ വിദ്വേഷം വിളമ്പി നടക്കുന്ന ഒന്നാം നമ്പർ വ്യാജനോട് തന്നെ വ്യാജന്മാരുടെ ലിസ്റ്റ് ഉണ്ടാക്കാൻ പറഞ്ഞ UDF സർക്കാരിന് നമോവാകം!

വരൂ മുസ്ലിം ലീഗുകാരെ,
കോൺഗ്രസ്സുകാരെ
യാതൊരു ഉളുപ്പും ഇല്ലാതെ വന്നു ന്യായീകരിക്കൂ 😀

Address

Parampuzha
Kottayam
686004

Website

Alerts

Be the first to know and let us send you an email when CPIM Parampuzha Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share