Voice Of Manganam.

Voice Of Manganam. ജനങ്ങൾക്ക്‌ ശബ്ദം

 #ആദരാഞ്ജലികൾ 🌹🌹🌹പി എ ചാക്കോ (77)പുതുപ്പള്ളി :പാളിയിൽ (പാളിയിൽ ഉണ്ണി)നിര്യാതനായി, സംസ്കാരം പിന്നീട്....
03/11/2026

#ആദരാഞ്ജലികൾ 🌹🌹🌹

പി എ ചാക്കോ (77)
പുതുപ്പള്ളി :പാളിയിൽ (പാളിയിൽ ഉണ്ണി)
നിര്യാതനായി, സംസ്കാരം പിന്നീട്.
..
.

 #വയലാർ  #ഗാനസ്മൃതി ഒക്ടോബർ 27  ചൊവ്വ 4 pm YMCA ഹാൾ കോട്ടയം
26/10/2026

#വയലാർ #ഗാനസ്മൃതി
ഒക്ടോബർ 27 ചൊവ്വ 4 pm YMCA ഹാൾ കോട്ടയം

തിരുവനന്തപുരം സംഘചേതന  #ആൾകൂട്ടത്തിൽഒരാൾ
26/10/2026

തിരുവനന്തപുരം സംഘചേതന
#ആൾകൂട്ടത്തിൽഒരാൾ

 #ആദരാഞ്ജലികൾ 🌹 #രാമൻപിള്ള മാങ്ങാനം :കണ്ണാത്ത് കിഴക്കേ പറമ്പ് വീട്ടിൽ രാമൻ പിള്ള (77 - വയസ്സ് - തങ്കൻ പിള്ള) നിര്യാതനായി...
23/10/2026

#ആദരാഞ്ജലികൾ 🌹
#രാമൻപിള്ള
മാങ്ങാനം :കണ്ണാത്ത് കിഴക്കേ പറമ്പ് വീട്ടിൽ രാമൻ പിള്ള (77 - വയസ്സ് - തങ്കൻ പിള്ള) നിര്യാതനായി. ഐശ്വര്യ ഡ്രൈവിംഗ് സ്കൂൾ ഉടമ അനിലിന്റെ പിതാവ്. സംസ്കാരം നാളെ(24/10/2026) .🌹🌹🙏.

 #ആദരാഞ്ജലികൾ 🌹🌹🌹പി ആർ രവീന്ദ്രൻ നായർ കാടമുറി :പുതിയവീട്ടിൽ (നിർമ്മാല്യം)പി. ആർ. രവീന്ദ്രൻ നായർ നിര്യാതനായി. മാങ്ങാനം പൈ...
21/10/2026

#ആദരാഞ്ജലികൾ 🌹🌹🌹
പി ആർ രവീന്ദ്രൻ നായർ
കാടമുറി :പുതിയവീട്ടിൽ (നിർമ്മാല്യം)
പി. ആർ. രവീന്ദ്രൻ നായർ നിര്യാതനായി. മാങ്ങാനം പൈങ്ങളത്ത് താഴെ രാധയാണ് ഭാര്യ.വർഷങ്ങൾക്ക് മുൻപ് വെട്ടത്ത് കവലയിൽ ബേക്കറി നടത്തിയിരുന്നു.

സംസ്കാരം: 22-10-2026 വ്യാഴം 3.00 മണിക്ക്
വീട്ടുവളപ്പിൽ

04/10/2026

ചേറ്റൂർ #സുവർണ്ണ മിനി ഹാൾ
തെക്കുംഗോപുരം കോട്ടയം

 #ആദരാഞ്ജലികൾ 🌹 #നന്ദുകൃഷ്ണ മാങ്ങാനം :  മുൻ വിജയപുരം പഞ്ചായത്ത് അംഗം  #നന്ദുകൃഷ്ണ നിര്യാതനായി..  കഴിഞ്ഞദിവസം മാങ്ങാനത്തു...
23/09/2026

#ആദരാഞ്ജലികൾ 🌹
#നന്ദുകൃഷ്ണ
മാങ്ങാനം : മുൻ വിജയപുരം പഞ്ചായത്ത് അംഗം #നന്ദുകൃഷ്ണ നിര്യാതനായി.. കഴിഞ്ഞദിവസം മാങ്ങാനത്തുണ്ടായ ഒരു അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു..

 #ആദരാഞ്ജലികൾ 🌹🌹🌹അശ്വിൻ പി രജീന്ദ്രൻമാങ്ങാനം :പേഴുവേലിക്കുന്ന് പാലത്താറ്റിൽ രജീന്ദ്രൻ മകൻ അശ്വിൻ പി രജീന്ദ്രൻ നിര്യാതനായ...
12/09/2026

#ആദരാഞ്ജലികൾ 🌹🌹🌹
അശ്വിൻ പി രജീന്ദ്രൻ
മാങ്ങാനം :പേഴുവേലിക്കുന്ന് പാലത്താറ്റിൽ രജീന്ദ്രൻ മകൻ അശ്വിൻ പി രജീന്ദ്രൻ നിര്യാതനായി

07/09/2026

Address

Manganam
Kottayam
686018

Website

Alerts

Be the first to know and let us send you an email when Voice Of Manganam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services