IQRAA Community Hospital Thottilpalam

Call Directions Contact the organization

IQRAA Community Hospital Thottilpalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Hospital Thottilpalam, Thottilpalam, Kozhikode.

ചർമ്മരോഗങ്ങൾക്ക് ഏറ്റവും മികച്ച കരുതൽ തൊട്ടിൽപ്പാലം ഇഖ്‌റയിൽലഭ്യമായ ചികിത്സകൾ* കീറിയ കാത് വീണ്ടെടുക്കുന്നതിനുള്ള സർജറി (...
28/10/2026

ചർമ്മരോഗങ്ങൾക്ക്
ഏറ്റവും മികച്ച കരുതൽ
തൊട്ടിൽപ്പാലം ഇഖ്‌റയിൽ

ലഭ്യമായ ചികിത്സകൾ

* കീറിയ കാത് വീണ്ടെടുക്കുന്നതിനുള്ള സർജറി (Ear Lobe Repair)
* കീലോയ്ഡ് സർജറി (Keloid Surgery)
* കറുത്ത പുള്ളി നീക്കം ചെയ്യൽ (Mole Excision)
* കണ്ണിനുമുകളിലെ മഞ്ഞത്തടിപ്പ് നീക്കം ചെയ്യൽ (Xanthelasma Removal)
* കണ്ണിന് ചുറ്റുമുള്ള കരിമ്പാടുകൾക്ക് ചികിത്സ (Periorbital Pigmentation Treatment)
* DPN / അരിമ്പാറ നീക്കം ചെയ്യൽ
* സ്കിൻ ടാഗ് നീക്കം ചെയ്യൽ (Skin Tag Removal)
* മുഖക്കുരുവിനുള്ള ചികിത്സ (Acne Peel)
* മുഖക്കുരു പാടുകൾക്കുള്ള സർജറി (Acne Scar Surgery)
* മുറിവുകൾ കാരണമായി ഉണ്ടാകുന്ന മാറാത്ത പാടുകൾ/ അടയാളങ്ങൾ ഒഴിവാക്കാനുള്ള സർജറി (Scar Revision Surgery)
* കാലിലെ ആണി രോഗത്തിനുള്ള സർജറി (Corn Removal).

തൊട്ടിൽപ്പാലം ഇഖ്‌റയിൽ സൗജന്യ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് 2026 ഒക്ടോബർ 29തൊട്ടിൽപ്പാലം ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ...
24/10/2026

തൊട്ടിൽപ്പാലം ഇഖ്‌റയിൽ
സൗജന്യ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ്

2026 ഒക്ടോബർ 29

തൊട്ടിൽപ്പാലം ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ

നേതൃത്വം

ഡോ. ദീപക് ബോസ്
Gynaecological Oncology
DGO, DNB (OBG), Mch(Gyn Onco), MRCOG, FMAS, DMAS - Iqraa Kozhikode

ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ശസ്ത്രക്രിയകൾ
1. ഗർഭാശയ മുഴ, അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്‌ത്രക്രിയ
3. ⁠അമിത രക്തസ്രാവത്തിനുള്ള ശസ്‌ത്രക്രിയ
4. ⁠ഗർഭാശയത്തിന്റെ താഴ്ച പരിഹരിക്കാനുള്ള ശസ്‌ത്രക്രിയ
5. ⁠ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ

ക്യാമ്പിന്റെ പ്രത്യേകതകൾ
1. സൗജന്യ ഒ. പി കൺസൾട്ടേഷൻ
2. ⁠ശസ്ത്രക്രിയയ്ക്ക് 30% ഇളവ്
3. ⁠ശസ്ത്രക്രിയ അനുബന്ധമായ ലാബ്/ എക്സ്റേ 30% ഇളവ്

ആനുകൂല്യങ്ങൾ
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം

തൊട്ടിൽപ്പാലം ഇഖ്‌റയിൽ ജനറൽ സർജറി വിഭാഗത്തിൽ Dr. Ashique T. MBBS, MSതിങ്കൾ മുതൽ ശനി വരെ രാവിലെ 12 മുതൽ വൈകു. 7 വരെ      ...
17/10/2026

തൊട്ടിൽപ്പാലം ഇഖ്‌റയിൽ ജനറൽ സർജറി വിഭാഗത്തിൽ

Dr. Ashique T. MBBS, MS

തിങ്കൾ മുതൽ ശനി വരെ
രാവിലെ 12 മുതൽ
വൈകു. 7 വരെ

13/10/2026
Dont miss a beat September 29 World heart day
29/09/2026

Dont miss a beat

September 29

World heart day

ഹൃദയത്തിന് ഏറ്റവും മികച്ച കരുതൽ കോഴിക്കോട് ഇഖ്‌റയിലെ പ്രഗത്ഭ കാർഡിയോളജി ഡോക്‌ടർമാരുടെ സേവനം ഇപ്പോൾ തൊട്ടിൽപ്പാലത്തുംഡോ. ...
23/09/2026

ഹൃദയത്തിന് ഏറ്റവും മികച്ച
കരുതൽ

കോഴിക്കോട് ഇഖ്‌റയിലെ പ്രഗത്ഭ കാർഡിയോളജി ഡോക്‌ടർമാരുടെ സേവനം ഇപ്പോൾ തൊട്ടിൽപ്പാലത്തും

ഡോ. വിനോദ് ജി. വി.
MBBS, MD, DM (Consultant Cardiologist, Iqraa Hospital, Kozhikode)
🗓️ ബുധനാഴ്ചകളിൽ

ഡോ. മുഹമ്മദ്‌ അമീൻ സി
MBBS, MD, DM (Consultant Cardiologist, Iqraa Hospital, Kozhikode)
🗓️ വെള്ളിയാഴ്ചകളിൽ

വേദനയിൽനിന്നും ജീവിതത്തിലേക്ക് തൊട്ടിൽപ്പാലം ഇഖ്റ കമ്മ്യൂണിറ്റി ഹോസ്‌പിറ്റലിൽ101 കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വി...
18/09/2026

വേദനയിൽനിന്നും ജീവിതത്തിലേക്ക്


തൊട്ടിൽപ്പാലം ഇഖ്റ കമ്മ്യൂണിറ്റി ഹോസ്‌പിറ്റലിൽ
101 കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

അസ്ഥിരോഗ വിഭാഗം

ഡോ. മുഹമ്മദ്‌ ഫൈസൽ കെ.
(MBBS, MS- Ortho)

ഡോ. മുഹമ്മദ്‌ ഫവാസ്
(MBBS, MS,DNB, MNAMS)

ഡോ. മുഷ്‌ത്താഖ് മുഹ്സിൻ ജി.
(MBBS, D-ORTHO, DNB, MNAMS)

ഡോ. അബ്ദുൽ റഹീം
MBBS, MS (Ortho), DNB (Ortho)

ഡോ. ഗോകുൽ അനിൽ കുമാർ
(MBBS, MS- Ortho)

Address

Thottilpalam
Kozhikode
673513

Telephone

+918281008087

Website

Alerts

Be the first to know and let us send you an email when IQRAA Community Hospital Thottilpalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IQRAA Community Hospital Thottilpalam:

Shortcuts

Share