Muslim Youth League Machingal

Muslim Youth League Machingal Muslim Youth League is a political Organisation for Youth working under Indian Union Muslim League.

This page from Machingal unit Muslim Youth League Committee.

06/09/2026

ചാനൽ അവതാരകയുടെ പരാതി
അബ്ദുള്ള ബാസിലിനെതിരെയുള്ള കേസ് പിൻവലിക്കണം

മുസ്‌ലിം ലീഗ് അധികാരത്തിലുള്ളപ്പോൾ ഇത്തരത്തിലുള്ള കള്ളക്കേസുകൾ എടുക്കാൻ അനുവദിക്കില്ല ; പി കെ ഫിറോസ്

06/09/2026

ഉഫ്ഫ്ഫ് നിലപാട് 🔥🔥🔥

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തഹിലിയ എം.എൽ.എ
06/09/2026

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തഹിലിയ എം.എൽ.എ

05/09/2026

യുഡിഫ് തൂക്കിയത് ഒന്ന് അറിയിച്ചേക്കണേ 🤭

05/09/2026

കെഎം ഷാജി 🔥🔥🔥🔥

انا لله وانا اليه راجعونപ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ വെച്ച് ഹൃദയഘാത മൂലം മരണപ്പെട്ടു കമ്പളക്കാട് സ്വദേശിയാണ്നാഥൻ മ...
05/09/2026

انا لله وانا اليه راجعون
പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ വെച്ച് ഹൃദയഘാത മൂലം മരണപ്പെട്ടു കമ്പളക്കാട് സ്വദേശിയാണ്
നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകട്ടെ (ആമീൻ )

കെഎം 🔥
05/09/2026

കെഎം 🔥

05/09/2026

റാങ്ക് പട്ടിക
പ്രതീക്ഷിച്ചിരിക്കുന്ന PSC ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ടു.കോഴിക്കോട് ഐ ഐ എമ്മിൽ നിന്ന് മടങ്ങുമ്പോഴാണ് വഴിയരികിൽ കാത്ത് നിൽക്കുന്നുണ്ടന്ന് അറിഞ്ഞ് വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ട് നിവേദനം വാങ്ങിയത്
അവരുടെ അപേക്ഷകൾ പരിഗണനാപൂർവ്വം ഉൾക്കൊണ്ടു പരിഹാര നടപടികൾ കൈക്കൊള്ളാം എന്ന് ഉറപ്പ് കൂടി നൽകി യാത്ര തുടരുന്നു.


Address

Machingal
Malappuram
676514

Website

Alerts

Be the first to know and let us send you an email when Muslim Youth League Machingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share