Malappuram Constituency msf

Malappuram Constituency msf Official page © msf malappuram constituency committee

*"ഹബീബിയൻ കാലം"*`അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം`> msf Kodur Panchayath Committee
06/08/2026

*"ഹബീബിയൻ കാലം"*

`അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം`

> msf Kodur Panchayath Committee

Akhil Anakkayam 💚🔥
29/07/2026

Akhil Anakkayam 💚🔥

29/07/2026

“ഹബീബിയൻ കാലം”

അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം HIGHLIGHTS

msf Kodur Panchayath Committee

msf സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻചാർജ് )അഖിൽ കുമാർ ആനക്കയത്തിന് അഭിവാദ്യങ്ങൾ msf Malappuram Constituency Akhil Anakkayam
27/07/2026

msf സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻചാർജ് )

അഖിൽ കുമാർ ആനക്കയത്തിന് അഭിവാദ്യങ്ങൾ

msf Malappuram Constituency
Akhil Anakkayam

രാജിവെപ്പിച്ചു 💥
27/07/2026

രാജിവെപ്പിച്ചു 💥

25/07/2026

സമരത്തെ ചോരയിൽ മുക്കരുത്

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും രാഹുൽ ഗാന്ധി അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ്, msf നടത്തിയ പ്രതിഷേധ പ്രകടനം

> MYL, msf കോഡൂർ പഞ്ചായത്ത്

*"ഹബീബിയൻ കാലം"*`അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം`_2026 ജൂലൈ 26, ഞായർ 7.30 PM__യൂത്ത് സെൻ്റർ, ചെമ്മങ്കടവ്_അനുസ്മരണ പ്രഭാ...
25/07/2026

*"ഹബീബിയൻ കാലം"*

`അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം`

_2026 ജൂലൈ 26, ഞായർ 7.30 PM_
_യൂത്ത് സെൻ്റർ, ചെമ്മങ്കടവ്_

അനുസ്മരണ പ്രഭാഷണം: അഡ്വ. ജസീൽ പറമ്പൻ
( ജന. സെക്രട്ടറി, msf മലപ്പുറം ജില്ല)

> msf Kodur Panchayath Committee

`msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻ`*കോഡൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം*ചെമ്മങ്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത്...
25/07/2026

`msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻ`

*കോഡൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം*

ചെമ്മങ്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത് msf പ്രസിഡന്റ്‌ പി.കെ മുനവ്വർ ഷഹബാസിന് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.

> msf Kodur Panchayath Committee

എം.എസ്.എഫ് ഹയർ സെക്കണ്ടറി  മെമ്പർഷിപ് ക്യാമ്പയിന്‌ മലപ്പുറം നിയോജക മണ്ഡലത്തിൽ തുടക്കം.Chandrika Daily
17/07/2026

എം.എസ്.എഫ് ഹയർ സെക്കണ്ടറി  മെമ്പർഷിപ് ക്യാമ്പയിന്‌ മലപ്പുറം നിയോജക മണ്ഡലത്തിൽ തുടക്കം.

Chandrika Daily

എം.എസ്.എഫ് ഹയർ സെക്കണ്ടറി  മെമ്പർഷിപ് ക്യാമ്പയിന്‌ മലപ്പുറം നിയോജക മണ്ഡലത്തിൽ തുടക്കംഎം എസ് എഫ് ഹയർ സെക്കണ്ടറി  മെമ്പർഷി...
17/07/2026

എം.എസ്.എഫ് ഹയർ സെക്കണ്ടറി  മെമ്പർഷിപ് ക്യാമ്പയിന്‌ മലപ്പുറം നിയോജക മണ്ഡലത്തിൽ തുടക്കം

എം എസ് എഫ് ഹയർ സെക്കണ്ടറി മെമ്പർഷിപ് ക്യാമ്പയിൻ* മലപ്പുറം നിയോജക മണ്ഡലം തല ഉദ്ഘാടനം മലപ്പുറം ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. മലപ്പുറം നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ആഷിക്ക് പള്ളിമുക്ക് പ്ലസ്ടു വിദ്യാർത്ഥിയായ റബാഹിനെ ചേർത്ത് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇർഷാദ് കോഡൂർ, ട്രഷറർ അഡ്വ സുഹൈൽ പറമ്പേങ്ങൽ,സെക്രട്ടറി ബുഷെയർ സി കെ,പ്രവർത്തക സമിതി അംഗങ്ങളായ തബഷീർ വി കെ, മുബഷിർ അലി വാഫി പാണക്കാട്, ശാഹുൽ കാളമ്പാടി,സ്കൂൾ യുണിറ്റ് എം എസ് എഫ് ഭാരവാഹികൾ സംബന്ധിച്ചു.

Address

Downhill Malappuram
Malappuram
676519

Website

Alerts

Be the first to know and let us send you an email when Malappuram Constituency msf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share