AISF palakkad district committee

AISF palakkad district committee All India Students Federation
Since 1936
പഠിക്കുക...പോരാടുക...

31/07/2026
കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമ നിർ...
22/07/2026

കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തുക തുടങ്ങി വവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാറിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ.ഐ.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സഖാവ്: എം. രാഹുൽ മാർച്ച് ഉദ്ഘാടനം ചെയ്തു.

AISF പാലക്കാട് ജില്ലാ പഠന ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് സ. ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.
12/07/2026

AISF പാലക്കാട് ജില്ലാ പഠന ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് സ. ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.

Address

College Road
Palghat
678001

Telephone

9747042378

Website

Alerts

Be the first to know and let us send you an email when AISF palakkad district committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share