Adv Pandalam Prathapan

Call Directions Contact the organization

Adv Pandalam Prathapan സംസ്ഥാന സെക്രട്ടറി ബി.ജെ.പി. |
State Secretary BJP Keralam
Prabhari | भारतीय जनता पार्टी|Notary
Senior Standing Council Highcourt Kerala

10/11/2026

ബിജെപി കാസർഗോഡ് - കണ്ണൂർ മേഖല അധ്യക്ഷൻ അഡ്വ കെ ശ്രീകാന്ത്, ബിജെപി കാസർഗോഡ് ജില്ലാ അധ്യക്ഷ ശ്രീമതി അശ്വിനി എം എൽ, സ്റ്റേറ്റ് സെൽ കോർഡിനേറ്റർ ശ്രീ വി.കെ സജീവൻ എന്നിവർ മാധ്യമങ്ങളെ കാണുന്നു…

10/11/2026

ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ ശ്രീ സന്ദീപ് വാചസ്പതി, കൊല്ലം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വി എസ് ജിതിൻ ദേവ് എന്നിവർ ആലപ്പുഴയിൽ മാധ്യമങ്ങളെ കാണുന്നു...

09/11/2026

ബിജെപി ദേശീയ നിർവഹകസമിതി അംഗം ശ്രീ വി മുരളീധരൻ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

06/11/2026

മലപ്പുറത്ത് ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


06/11/2026

കണ്ണൂരിൽ ബിജെപി കേരളം സഹപ്രഭാരി ശ്രീ എം വെങ്കട്ടേശൻ, ദേശീയ നിർവഹകസമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ അജിത് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


05/11/2026

കോഴിക്കോട് ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


05/11/2026

തൃശ്ശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി കേരളം സഹപ്രഭാരി ശ്രീ എം വെങ്കട്ടേശൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


04/11/2026

കൊല്ലത്ത് ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, സഹ പ്രഭാരിയും ദേശീയ സെക്രട്ടറിയുമായ ശ്രീ എം വെങ്കട്ടേശൻ, ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആന്റണി എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


03/11/2026

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, കേന്ദ്ര സഹമന്ത്രി സുശ്രീ ശോഭ കരന്ദലജെ, സംസ്ഥാന പ്രഭാരി പ്രൊഫ എം നാഗരാജാ എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


Address

Pandalam

Telephone

+919447345407

Website

Alerts

Be the first to know and let us send you an email when Adv Pandalam Prathapan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adv Pandalam Prathapan:

Shortcuts

Share

Nearby government services