26/08/2026
പ്രത്യേക മുന്നറിയിപ്പ്
അറബികടലിൽ തുടർച്ചയായി മേഘ രൂപീകരണം നടന്നു കൊണ്ടിരിക്കുകയും മോഡലുകൾ മലയോര ജില്ലകളിൽ രാത്രി വൈകി കൂടുതൽ മഴ സൂചന നൽകുന്നതിനാലും മഴ മുന്നറിയിപ്പ് എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ആയി ഉയർത്തിയിരിക്കുന്നു.
രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുക
5.00 pm, 2026 ഓഗസ്റ്റ് 26