BJP Kannur South

BJP Kannur South BJP Kannur South District Committee (official page)

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്...
07/09/2026

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള.

എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്.

ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

ബിജെപി കണ്ണൂർ മേഖല പ്രഥമ യോഗം സംസ്ഥാന സെൽ കൺവീനർ അഡ്വ:വി കെ സജീവൻ കണ്ണൂർ മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുന്നു.
07/09/2026

ബിജെപി കണ്ണൂർ മേഖല പ്രഥമ യോഗം സംസ്ഥാന സെൽ കൺവീനർ അഡ്വ:വി കെ സജീവൻ കണ്ണൂർ മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുന്നു.

07/09/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

ഇന്ത്യ തകരുന്നതും മോദി വീഴുന്നതും കാണാൻ കാത്തിരുന്നവർക്ക് പിഴച്ചു!എല്ലാ പ്രതിസന്ധികളിലും ജനങ്ങളുടെ പിന്തുണ രാജ്യത്തിന് ക...
07/09/2026

ഇന്ത്യ തകരുന്നതും മോദി വീഴുന്നതും കാണാൻ കാത്തിരുന്നവർക്ക് പിഴച്ചു!

എല്ലാ പ്രതിസന്ധികളിലും ജനങ്ങളുടെ പിന്തുണ രാജ്യത്തിന് കരുത്തായി മാറുകയാണ്.

ഇന്ത്യയുടെ തകർച്ച സ്വപ്നം കണ്ടവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി.

ജനകോടികളുടെ അനുഗ്രഹവും പിന്തുണയുമാണ് ഈ രാജ്യത്തിന്റെ മുന്നേറ്റത്തിന് ശക്തി പകരുന്നത്!

-പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


അമരസ്മരണയിൽ കെ.ഇ. രതീഷ് കുമാർകയനി :രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്ക് വന്ന കെ. ഇ.രതീഷ് കുമാർ, ഭ...
07/09/2026

അമരസ്മരണയിൽ കെ.ഇ. രതീഷ് കുമാർ
കയനി :രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്ക് വന്ന കെ. ഇ.രതീഷ് കുമാർ, ഭാരതീയ ജനതാ പാർട്ടിയുടെയും യുവമോർച്ചയുടെയും വിവിധ ചുമതലകളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ച കയനിയിലെ പ്രിയപ്പെട്ട സ്വയംസേവകനായിരുന്നു. ഇന്ന് അദ്ദേഹത്തിൻ്റെ രണ്ടാം ചരമ വാർഷികദിനമാണ്.
ഭാരതീയ ജനതാ യുവമോർച്ചയുടെ മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് .
എല്ലാവരോടും സൗമ്യമായി പെരുമാറാനും, നാട്ടിലെ മുഴുവൻ ആളുകളെയും ഒരേമനസ്സോടെ കൂട്ടിച്ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ കഴിവ് ഏവരുടെയും സ്നേഹവും ആദരവും നേടിത്തന്നു. രതിയേട്ടൻ്റെ ഓർമ്മകൾ നാടിൻ്റെ മനസ്സിൽ എന്നും തിളങ്ങിനിൽക്കും.
നാടിൻ്റെ പ്രിയപ്പെട്ട കെ ഇ. രതീഷ് കുമാറിൻ്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ സാദരം പ്രണാമം...

നിരവധി വാഗ്ദാനങ്ങളുമായി അധികാരത്തിൽ എത്തിയ വിഡി സതീശൻ സർക്കാരിൽ നിന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതുവരെ എന്തുകിട്ടി എന്ന് ക...
07/09/2026

നിരവധി വാഗ്ദാനങ്ങളുമായി അധികാരത്തിൽ എത്തിയ വിഡി സതീശൻ സർക്കാരിൽ നിന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതുവരെ എന്തുകിട്ടി എന്ന് കാണാം…


✅ 2013-നെ അപേക്ഷിച്ച് ഇന്ന് ഭാരതം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ശക്തവും സുരക്ഷിതവുമാണ്.⚠️ എന്നാൽ ഭാരതത്തിന്റെ ഈ മു...
06/09/2026

✅ 2013-നെ അപേക്ഷിച്ച് ഇന്ന് ഭാരതം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ശക്തവും സുരക്ഷിതവുമാണ്.

⚠️ എന്നാൽ ഭാരതത്തിന്റെ ഈ മുന്നേറ്റം ചിലരുടെ വെപ്രാളം വർധിപ്പിച്ചിരിക്കുന്നു.

✅ ചെങ്കോട്ടയിൽ നിന്ന് നൽകിയ ‘ദിമാഗി നക്സലിസ’ത്തിനുള്ള ഹോമിയോപ്പതി ഗുളിക ഫലം കണ്ടുതുടങ്ങി! രോഗം പുറത്തുവരുന്നതിനൊപ്പം ചിലരുടെ യഥാർത്ഥ മുഖവും ജനങ്ങൾ തിരിച്ചറിയുകയാണ്.

* ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്തിനാണ്?
* ⁠വന്ദേ ഭാരത് എന്തിനാണ്?
* ⁠UPI എന്തിനാണ്?
* ⁠ചിപ്പ് നിർമ്മാണം എന്തിനാണ്?
* ⁠പുതിയ പാർലമെന്റ് എന്തിനാണ്?
* ⁠വീരസൈനികരുടെ സ്മാരകം എന്തിനാണ്?

⚠️ നല്ലതെന്ത് വന്നാലും എതിർക്കുക അതാണ് ചിലരുടെ സ്ഥിരം നിലപാട്!

✅ ഭാരതത്തിന്റെ മുന്നേറ്റയാത്ര തുടരും...

-പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


06/09/2026

സേവാ സേതു അഭിയാൻ: കൗൺസിലർമാരുടെ ശില്പശാല മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി പങ്കജ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു...

കാന്തപുരത്തിൽ ഒട്ടിപ്പിടിച്ച യുഡിഎഫ് മന്ത്രിമാർ…
06/09/2026

കാന്തപുരത്തിൽ ഒട്ടിപ്പിടിച്ച യുഡിഎഫ് മന്ത്രിമാർ…


05/09/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


Address

BJP Kannur South District Office
Thalassery
670101

Website

Alerts

Be the first to know and let us send you an email when BJP Kannur South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share