Msf Thalassery Mandalam

Msf  Thalassery Mandalam Identity Politics

> കാര്യത്തിലെ കാമ്പ് തേടി > ഞങ്ങൾ വീണ്ടും ഇറങ്ങുന്നു*കാമ്പ് 2.0*> മണ്ഡലം തല ഉദ്ഘാടനം📍കൈവട്ടം ശാഖ 🗓️ 05/07/26 - 4 മണിക്ക്...
05/07/2026

> കാര്യത്തിലെ കാമ്പ് തേടി
> ഞങ്ങൾ വീണ്ടും ഇറങ്ങുന്നു

*കാമ്പ് 2.0*
> മണ്ഡലം തല ഉദ്ഘാടനം
📍കൈവട്ടം ശാഖ
🗓️ 05/07/26 - 4 മണിക്ക്

*അനസ് കുട്ടകെട്ടിൽ*
(ട്രഷറർ, msf കണ്ണൂർ ജില്ല)

> msf തലശ്ശേരി മണ്ഡലം കമ്മിറ്റി

> കാര്യത്തിലെ കാമ്പ് തേടി > ഞങ്ങൾ വീണ്ടും ഇറങ്ങുന്നു*കാമ്പ് 2.0*_July 5 - September 5_സംഘടന ശാക്തീകരണ കാമ്പയിൻ> msf തലശ്...
03/07/2026

> കാര്യത്തിലെ കാമ്പ് തേടി
> ഞങ്ങൾ വീണ്ടും ഇറങ്ങുന്നു

*കാമ്പ് 2.0*
_July 5 - September 5_

സംഘടന ശാക്തീകരണ കാമ്പയിൻ

> msf തലശ്ശേരി മണ്ഡലം കമ്മിറ്റി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം രാമവിലാസം msf പ്രവർത്തകൻ മുഹമ്മദിന് കൈമാറി msf തലശ്ശേരി മണ്ഡലം പ്രസ...
28/06/2026

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം രാമവിലാസം msf പ്രവർത്തകൻ മുഹമ്മദിന് കൈമാറി msf തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ റാദിൽ കീഴ്മാടം നിർവഹിച്ചു.

30/05/2026

ആച്ചിയുടെ ഓർമ തുടരുന്ന നന്മ.പ്രിയ സഹപ്രവർത്തകൻ ആച്ചിയുടെ സ്മരണയിൽ msf തലശ്ശേരി മണ്ഡലം കമ്മിറ്റി നടത്തി വരുന്ന സ്കൂൾ കിറ്റ് വിതരണത്തിന് MLA PK നവാസ് സാഹിബ്‌ ആശംസകൾ അറിയിക്കുന്നു 💚

ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ msf തലശ്ശേരി മണ്ഡലം കമ്മിറ്റി
27/05/2026

ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ

msf തലശ്ശേരി മണ്ഡലം കമ്മിറ്റി

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ msf  Thalassery Constituency Committee
26/05/2026

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

msf Thalassery Constituency Committee

*`പഠിക്കുക...`**`പഠിക്കുക...`**`വീണ്ടും പഠിക്കുക...🏅`**S. S. L. C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാ...
15/05/2026

*`പഠിക്കുക...`*
*`പഠിക്കുക...`*
*`വീണ്ടും പഠിക്കുക...🏅`*

*S. S. L. C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ💚⭐*

> *എം. എസ്. എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി *

ജനഹിതം ✊🏻💚 നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ msf തലശ്ശേരി മണ്ഡലം കമ്മിറ്റി
14/05/2026

ജനഹിതം ✊🏻💚

നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ

msf തലശ്ശേരി മണ്ഡലം കമ്മിറ്റി

13/05/2026

*`നീറ്റല്ലാത്ത നീറ്റിലെ ക്രമക്കേടുകൾക്കെതിരെ,`*
*`NTA നിലപാടിനെതിരെ.`*

*`NTA പിരിച്ചു വിടുക, സംസ്ഥാന തലങ്ങളിൽ എൻട്രൻസ് എക്സാം തിരിച്ചു കൊണ്ട് വരിക`*

*എം. എസ്. എഫ് ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച്‌*

> *msf തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി*

നീറ്റല്ലാത്ത നീറ്റ് ക്രമക്കേടുകൾക്കെതിരെ, NTA നിലപാടിനെതിരെ NTA പിരിച്ചു വിടുക സംസ്ഥാന തലങ്ങളിൽ എൻട്രൻസ് എക്സാം സംവിധാനം...
13/05/2026

നീറ്റല്ലാത്ത നീറ്റ് ക്രമക്കേടുകൾക്കെതിരെ,
NTA നിലപാടിനെതിരെ

NTA പിരിച്ചു വിടുക
സംസ്ഥാന തലങ്ങളിൽ എൻട്രൻസ് എക്സാം സംവിധാനം തിരിച്ചു കൊണ്ട് വരിക

എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫിസ് മാർച്ച്

msf തലശ്ശേരി മണ്ഡലം കമ്മിറ്റി

Address

SHIHAB THANGAL SOUDHAM, AVK NAIR Road
Thalassery
670101

Website

Alerts

Be the first to know and let us send you an email when Msf Thalassery Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share