Scheduled Tribes Development Department - STDD

Call Directions Website Contact the organization

Scheduled Tribes Development Department - STDD Scheduled Tribes Development Department works for the upliftment of the Scheduled Tribes. Connect with us through [email protected]

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ! ​പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമു...
13/10/2026

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം !

​പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

​🗓️ തീയതി: 2026 ഒക്ടോബർ 15

🕙 സമയം: രാവിലെ 10.00 മണിക്ക്

📍 വേദി: മഹാത്മാ അയ്യങ്കാളി ഹാൾ, തിരുവനന്തപുരം

📢 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് സുവർണ്ണാവസരം!​പട്ടികവർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ...
10/10/2026

📢 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് സുവർണ്ണാവസരം!

​പട്ടികവർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പരിശീലന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

​✅ ആകെ ഒഴിവുകൾ: 200

(എഞ്ചിനീയർ/ഓവർസിയർ - 180, കമ്പ്യൂട്ടർ അസിസ്റ്റന്റ് - 20)

​🎓 വിദ്യാഭ്യാസ യോഗ്യത:

​എഞ്ചിനീയർ/ഓവർസിയർ (സിവിൽ): B.Tech (Civil) / Diploma (Civil) / ITI (Civil)

​കമ്പ്യൂട്ടർ അസിസ്റ്റന്റ്: B.Tech (CS) / BCA / Diploma in CS / B.Sc (CS)

​💰 പ്രതിമാസ ഹോണറേറിയം: ₹18,000/-

⏳ പ്രായപരിധി: 21 മുതൽ 45 വയസ്സ് വരെ (2026 ഒക്ടോബർ മാസത്തിൽ 21 വയസ്സ് പൂർത്തിയായിരിക്കണം)

​🗓️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഒക്ടോബർ 19, വൈകുന്നേരം 5 മണി വരെ.

​കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി നിങ്ങളുടെ അടുത്തുള്ള ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് / ഐ.ടി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടുകയോ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക:

🌐 www.stdd.kerala.gov.in

​(അപേക്ഷാ ഫോറം പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകന്റെ ജില്ലയിലെ ഐ.ടി.ഡി പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസിലോ ആണ് സമർപ്പിക്കേണ്ടത്.)

​ Kerala CivilEngineeringJobs ITJobsKerala KeralaPSC TribalDevelopmentKerala EmploymentNews

02/10/2026

പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2026 സംസ്ഥാനതല ഉദ്ഘാടനം

30/09/2026

Address

Thiruvananthapuram
695033

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+9118004252312

Alerts

Be the first to know and let us send you an email when Scheduled Tribes Development Department - STDD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Scheduled Tribes Development Department - STDD:

Shortcuts

Share

Nearby government services