21/08/2026
മാറ്റം വന്നോ...'' വന്നു...... ഓരോന്നായി എടുത്ത് വായിച്ച് മനസ്സിലാക്കിക്കോളൂ എന്നിട്ട് നെഞ്ചത്ത് കൈ വെച്ച് പറയു സഖാവേ ഇതുപോലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ച ഒരു സർക്കാർ ഏതെങ്കിലും കാലത്ത് ഉണ്ടായിട്ടുണ്ടോ.
എല്ലാവർക്കും പെൻഷൻ, എല്ലാ വിഭാഗം ജനങ്ങൾക്കും ഓണ ആനുകൂല്യങ്ങൾ, റേഷൻ കടകളിലും പൊതു വിതരണ കേന്ദ്രങ്ങളിലും ഇഷ്ടം പോലെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ, ശമ്പളം, അഡ്വാൻസ്, ബോണസ്....... ഇനി എന്ത് വേണം. ഏറെ കാലത്തിനു ശേഷം എല്ലാവരും സന്തോഷിക്കുന്ന ഒരോണം അതല്ലേ വാസ്തവം....