BJP Chelakkara Niyojaka Mandalam

BJP Chelakkara Niyojaka Mandalam official page of BJP Chelakkara Niyojaka Mandalam

നന്ദി മോദി ജി ❤️ഹെൽത്ത് മിഷൻ ഗ്രാന്റായി2 കോടി രൂപതിരുവില്വാമല ഗ്രാമപഞ്ചായത്തിന് അനുവദിച്ച് മോദി സർക്കാർ തിരുവില്വാമലയുടെ...
08/08/2026

നന്ദി മോദി ജി ❤️

ഹെൽത്ത് മിഷൻ ഗ്രാന്റായി
2 കോടി രൂപ
തിരുവില്വാമല ഗ്രാമപഞ്ചായത്തിന് അനുവദിച്ച്
മോദി സർക്കാർ

തിരുവില്വാമലയുടെ വികസനത്തിന് കരുത്തേകുന്ന ഈ വിലപ്പെട്ട സഹായത്തിന് ആത്മാർത്ഥമായ നന്ദി.

വികസനത്തിനായുള്ള ഈ പിന്തുണ തുടർന്നും ലഭിക്കട്ടെ.

08/08/2026
01/08/2026
02/04/2026

2026 ഏപ്രിൽ 2 ന് വൈകുന്നേരം 4:30 ന് പ്രധാനമന്ത്രി ജിയോടൊപ്പം 'മേരാ ബൂത്ത് സബ്‌സേ മജ്ബൂത് സംവാദം - കേരളം' എന്ന പരിപാടിയിൽ പങ്കെടുക്കൂ.

NaMo ആപ്പിലൂടെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ കാര്യകർത്താക്കൾക്ക് ലഭിക്കുന്ന സവിശേഷമായ അവസരം.

വികസിത കേരളത്തിനായി നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കൂ, പങ്കാളികളാകൂ.

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ: https://narendramodi.in/mbsmkl

Address

Chelakkara
Thrissur

Website

Alerts

Be the first to know and let us send you an email when BJP Chelakkara Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share