Paatasala - Arangottukara

Call Directions Contact the organization

Paatasala - Arangottukara Patasala Arangottukara is a culture- Agticulture group. Kala Patasala, Krishi Patasala and Kuttikalude Patasala are three divisions of Patasala.

മണ്ണും മനസ്സും ഉർവ്വരമാകുന്ന ചെറുവയൽ 🌾കേരളത്തിന്റെ വിത്തച്ഛൻ ചെറുവയൽ രാമേട്ടന് ആദരവ് അർപ്പിക്കുന്ന ആറങ്ങോട്ടുകര പാഠശാലയു...
22/11/2026

മണ്ണും മനസ്സും ഉർവ്വരമാകുന്ന
ചെറുവയൽ 🌾
കേരളത്തിന്റെ വിത്തച്ഛൻ ചെറുവയൽ രാമേട്ടന് ആദരവ് അർപ്പിക്കുന്ന ആറങ്ങോട്ടുകര പാഠശാലയുടെ കൊയ്‌ത്തുത്സവം 2027🌾
2027 ജനുവരി 8,9,10 ( വെള്ളി, ശെനി, ഞായർ ) ദിവസങ്ങളിൽ
ആറങ്ങോട്ടുകര പാടശേഖരത്തിൽ 🌾

എല്ലാവർക്കും സ്വാഗതം.

Title Releasing Today
22/11/2026

Title Releasing Today

15/11/2026

കൊയ്ത്തുത്സവം -2027 ജനുവരി 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആറങ്ങോട്ടുകര പാടശേഖരത്തിൽ
കൃഷിയുടെ തുടക്കം..🌾🌾🌾

28/10/2026

വീണ്ടും ഒരു കൊയ്ത്തുത്സവ കാലം വരവായി. വിത്തിടലും , ഞാറ് പറിക്കലും നടീലും, കള പറിക്കലും ഒക്കെ നടന്നു കഴിഞ്ഞു. ഇനി ജനുവരിയിൽ കൊയ്ത്തുത്സവം🌾🌾🌾
ഇപ്രാവശ്യം ചെറുപ്പക്കാരുടെയും കുട്ടികളുടെയും ധാരാളം സംഘങ്ങൾ കൃഷിയിടത്തെ അവരുടെ ചെറുപ്പം കൊണ്ട്,പ്രസരിപ്പ് കൊണ്ട്, അധ്വാനം കൊണ്ട്, പാട്ടും കൊട്ടും ആട്ടവും കൊണ്ട് ഉണർവ്വും ഊർജ്ജസ്വലവുമാക്കുന്നുണ്ട്
ട്രാവലേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥികൾ പാഠശാലയിൽ വന്നപ്പോൾ🌾🌾🌾

കൊയ്ത്തുത്സവം സംഘാടക സമിതി യോഗം ഈ വരുന്ന നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആറങ്ങോട്ടുകര പാഠശാലയിൽ( മൺവീട്ടിൽ). വരണം,അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകണം,സംഘാടനത്തിൽ പങ്ക് ചേരണം🙏

17/10/2026
17/10/2026

Learning beyond the classroom!

Our Grade 3, 4 & 6 students of Mountridge explored the beauty of tradition, nature, music, theatre, and sustainable living at Arangottukara Patasala.
From hands on experiences to fun filled activities, every moment brought a new lesson and a lasting memory. 💚

Address

Patasala, Arangottukara
Thrissur
679532

Telephone

+919446530309

Website

Alerts

Be the first to know and let us send you an email when Paatasala - Arangottukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Paatasala - Arangottukara:

Shortcuts

Share

Category

Nearby government services