DYFI Alappuzha DC

DYFI Alappuzha DC Official Page of DYFI Alappuzha DC

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
31/08/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

അടുപ്പക്കാർ പ്രതികളായപ്പോൾ എംഡിഎംഎ കേസ് ആവിയാകുന്നോ?കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിജിപി,ഡിവൈഎസ്പി ഓഫീസ്...
31/08/2026

അടുപ്പക്കാർ പ്രതികളായപ്പോൾ എംഡിഎംഎ കേസ് ആവിയാകുന്നോ?

കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിജിപി,ഡിവൈഎസ്പി ഓഫീസ് മാർച്ച്
2026 സെപ്റ്റംബർ 1
DYFI

28/08/2026
ആദരാഞ്ജലികൾ 💐
28/08/2026

ആദരാഞ്ജലികൾ 💐

23/08/2026

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പ്രിയ സഖാവ് എസ് സുരേഷ് കുമാർ ഡിവൈഎഫ്ഐയിൽ നിന്നും വിടവാങ്ങിയിരിക്കുകയാണ്. നാളിന്ന് വരെയുള്ള സമര പോരാട്ടങ്ങളിൽ ആലപ്പുഴയിലെ യുവജനപ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട സുരേഷ് സഖാവ് നിങ്ങൾ കാണിച്ചുതന്ന സമര പോരാട്ടങ്ങൾ വരും നാളുകളിൽ എല്ലാവർക്കും ഒരു ആവേശമായി മാറും. പോരാട്ടവീഥികളിൽ നമുക്ക് വീണ്ടും ഒന്നിക്കാം.. ഇട നെഞ്ചോട് ചേർത്ത് അഭിവാദ്യങ്ങൾ നേരുന്നു❤️ ലാൽസലാം സഖാവേ✊🏼🚩

23/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിൽ വിഎസ് നഗറിൽ നടന്ന യൂത്ത് ബ്രിഗേഡ് മാർച്ചും പൊതുസമ്മേളനവും പ്രതിപക്ഷനേതാവ് സ:പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു




#

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  സഖാവ് അജ്മൽ ഹസന് സ്നേഹാഭിവാദ്യ...
23/08/2026

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സഖാവ് അജ്മൽ ഹസന് സ്നേഹാഭിവാദ്യങ്ങൾ❤️

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി  ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും  വീണ്ടും തിരഞ്ഞെടുക്കപ്പെട്ട  ഡിവൈഎഫ്ഐ ആലപ്പു...
23/08/2026

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സഖാവ് എം എസ് അരുൺകുമാർ എംഎൽഎ, C ശ്യാംകുമാർ, രമ്യാരമണൻ പ്രിയ സഖാക്കൾക്ക് സ്നേഹാഭിവാദ്യങ്ങൾ❤️

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI ആലപ്പുഴ ജില്ലാ സെക്രട്ടറി സഖാവ് ജെയിംസ് ശാമുവേലിന് സ്നേ...
23/08/2026

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI ആലപ്പുഴ ജില്ലാ സെക്രട്ടറി സഖാവ് ജെയിംസ് ശാമുവേലിന് സ്നേഹാഭിവാദ്യങ്ങൾ❤️

Address

P. Biju Smaraka Mandiram
Alappuzha
688002

Telephone

+914777961499

Website

Alerts

Be the first to know and let us send you an email when DYFI Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share