Charummood

Charummood ചാരുംമൂട്‌കാർക്കായി ഒരു പേജ് ..!!

നമ്മുടെ ചാരുമ്മൂടിനായ് ഒരു പേജ് ....
വാര്‍ത്തകല്‍ക്കും ചിത്രങ്ങല്‍ക്കും .....
ചിരിക്കാനും ചിന്തിക്കാനും...
അങ്ങനെ എല്ലാത്തിനുമായ് ഒരു പേജ് ...

www.facebook.com/charummood

താമരക്കുളം ചത്തിയറസിന്ധുഭവനത്തിൽ പരേതനായ സഭാനന്ദനാചാരിയുടെ മകൻബിനുകുമാർ (49) ആണ്മരിച്ചത്.വിഴിഞ്ഞം അദാനി തുറമുഖത്തെ ജീവനക...
30/08/2026

താമരക്കുളം ചത്തിയറ
സിന്ധുഭവനത്തിൽ പരേതനായ സഭാനന്ദനാചാരിയുടെ മകൻ
ബിനുകുമാർ (49) ആണ്
മരിച്ചത്.വിഴിഞ്ഞം അദാനി തുറമുഖത്തെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച
രാത്രി 8-30 ഓടെ
കെ.പി. റോഡിൽ വി.വി.എച്ച്.എസ്. എസിന് സമീപം
കെ.എസ്.ആർ.റ്റി.സി ബസ് ബുള്ളറ്റിലടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റായിരുന്നു മരണം സംഭവിച്ചത്.
മാവേലിക്കര മുള്ളികുളങ്ങരയിലായിരുന്നു ഇപ്പോൾ
താമസം.ആദരാഞ്‌ജലികൾ ....

29/08/2026
28/08/2026

ചതയാഘോഷം 2026

27/08/2026

ചെങ്ങന്നൂർ കോടുകുളഞ്ഞി പുതുശ്ശേരി മഠം ബിൽഡിംഗിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയുണ്ടായ അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ച് തെറിപ്പിക്കുകായിരുന്നു . ഓട്ടോ ഡ്രൈവറിന് പരിക്ക് പറ്റി അതോടൊപ്പം കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കുകളുണ്ട്.

26/08/2026

നബിദിന റാലിക്കിടയിൽ കുട്ടികളെ ഇടിച്ച് നിർത്താതെ പോയ പ്രതികളെ പിടികൂടി

25/08/2026

കൊല്ലകടവിൽ നബിദിന റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റി...രണ്ട് വിദ്യാർത്ഥികൾക് പരിക്ക്...

25/08/2026

നബിദിന ഘോഷയാത്ര

24/08/2026

ചാരുംമൂട്ടിലെ സ്വർണ്ണ തട്ടിപ്പ് : ശ്രീലകം ഫൈനാൻസ് ഇല്ലത്ത് മുക്ക് ശാഖ പോലീസ് തുറന്നു പരിശോധിക്കുന്നു.

23/08/2026

നെഹ്റു ട്രോഫി 2026

അടൂരിലെ പോലെ നമ്മുടെ നാട്ടിലും ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വേണ്ടേ??അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ...
22/08/2026

അടൂരിലെ പോലെ നമ്മുടെ നാട്ടിലും ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വേണ്ടേ??

അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ...

Address

Charummood
Charummoodu
690505

Alerts

Be the first to know and let us send you an email when Charummood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category