msf Kannur Dist

msf Kannur Dist msf Kannur district official page

എതിരില്ലാതെ msf 💚
05/08/2026

എതിരില്ലാതെ msf 💚

23/07/2026

ഓർമ്മകളിൽ ഹബീബ്; ഓർമ്മകൾക്ക് മുപ്പത്തേഴാണ്ട്.

ഓർമ്മകൾ പുതുക്കി എം എസ് എഫ്
➖➖➖➖➖➖➖➖➖
msf kannur District Committee

പ്രിയ ഹബീബ് സ്മൃതി പഥം
23/07/2026

പ്രിയ ഹബീബ്
സ്മൃതി പഥം

ഓർമ്മയിൽ പ്രിയ ഹബീബ്
23/07/2026

ഓർമ്മയിൽ പ്രിയ ഹബീബ്

23/07/2026

നീറ്റ്; നീറ്റാവുക

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക

തലസ്ഥാന നഗരിയിലെ വിദ്യാർത്ഥി പോരാട്ടത്തിന് ഐക്യദാർഢ്യം✊🏻

msf കണ്ണൂർ റെയിൽവേ
സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്🔥
➖➖➖➖➖➖➖➖➖
msf Kannur District Committee

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം; റെയിൽവേയിലേക്ക് എം എസ് എഫ് മാർച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദർമേന്ത്ര പ്രതാൻ രാജിവെക്കണമെ...
23/07/2026

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം; റെയിൽവേയിലേക്ക് എം എസ് എഫ് മാർച്ച്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദർമേന്ത്ര പ്രതാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയമാർച്ച്.
➖➖➖➖➖➖➖➖➖➖
msf Kannur District Committee

നീറ്റ്; നീറ്റാവുക.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക രാജ്യതലസ്ഥാന നഗരിയിലെ വിദ്യാർത്ഥി പോരാട്ടത്തിന് ക്യാമ്പസുകളിൽ ...
21/07/2026

നീറ്റ്; നീറ്റാവുക.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക

രാജ്യതലസ്ഥാന നഗരിയിലെ വിദ്യാർത്ഥി പോരാട്ടത്തിന് ക്യാമ്പസുകളിൽ
നാളെ (22.07.26)ഐക്യദാർഢ്യ റാലി🔥
➖➖➖➖➖➖➖➖➖
msf Kannur District Committee

13/07/2026

കഴിഞ്ഞ 57 ദിവസമായി കണ്ണൂർ
കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന
നഴ്സുമാരുടെ രാപകൽ സമരത്തിന് ജില്ലാ എം.എസ്.എഫിന്റെ ഐക്യദാർഢ്യം.

മാലാഖമാരുടെ സമരം വിജയംകാണും
വരെ സമര പരിപാടിക്ക് പൂർണ്ണ പിന്തുണ

msf Kannur District Committee

11/07/2026

Campus
Conclave♻️

കണ്ണൂർ ബാഫാഖി സൗധത്തിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പസ്‌ ലീഡേഴ്‌സ് മീറ്റ് 💚

msf Kannur District Committee

Address

Kannur
670012

Website

Alerts

Be the first to know and let us send you an email when msf Kannur Dist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share