PKS Kollam

PKS Kollam Organization for the welfare of sc people in kerala with a left political vision

PKS കൊല്ലം ജില്ലാ പഠന ക്ലാസ് കുണ്ടറ ചിറ്റുമലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി  സ. വി പൊന്നുക്കുട്ടൻ  ഉദ്ഘാടനം ചെയ്തു.
19/07/2026

PKS കൊല്ലം ജില്ലാ പഠന ക്ലാസ് കുണ്ടറ ചിറ്റുമലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ. വി പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

16/07/2026
സംസ്ഥാന പഠന ക്യാമ്പിൽ കൊല്ലം ജില്ലയിൽ നിന്നുള്ളവർ
04/07/2026

സംസ്ഥാന പഠന ക്യാമ്പിൽ കൊല്ലം ജില്ലയിൽ നിന്നുള്ളവർ

04/07/2026
പികെഎസ് സംസ്ഥാന പഠനക്യാമ്പിൽ മാർക്സിസവുംഅംബേദ്ക്കറിസവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചപ്പോൾ.
04/07/2026

പികെഎസ് സംസ്ഥാന പഠനക്യാമ്പിൽ
മാർക്സിസവും
അംബേദ്ക്കറിസവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചപ്പോൾ.

പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുന്നതിനു വേണ്ടി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചിട...
29/05/2026

പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുന്നതിനു വേണ്ടി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ ഭേദഗതി അടിയന്തിരമായി കൊണ്ടു വരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് PKS നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌ PKS സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ: R രാജേഷ് (Ex MLA) ഉദ്ഘാടനം ചെയ്യുന്നു.

Address

Kollam

Website

Alerts

Be the first to know and let us send you an email when PKS Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share