Youth congress kongad

Youth congress kongad യൂത്ത് കോൺഗ്രസ്സ്‌ കോങ്ങാട്

09/08/2026

യൂത്ത് കോൺഗ്രസ്സ് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. DCC ജനറൽ സെക്രട്ടറി CN ശിവദാസൻ ഉദ്ഘാടനം ചെയ്തു. ടിസി സന്തോഷ്, മനുപ്രസാദ് , രഞ്ജിത്ത്, സുധീഷ്, പ്രണബ് ,ഹരികൃഷ്ണൻ അഭിജിത്ത്,സിഎ കൃഷ്ണകുമാർ, വിനോദ് കുമാർ, സുരേഷ് എന്നിവർ പങ്കെടുത്തു

02/08/2026

എൻ്റെ ബിജിലി മോനെ😄

ഒരു വിളിപ്പാട് അകലെയുണ്ട് യൂത്ത് കെയർ..
02/08/2026

ഒരു വിളിപ്പാട് അകലെയുണ്ട് യൂത്ത് കെയർ..

02/07/2026
09/06/2026

യുവ തലമുറയോടാണ് നാളെയുടെ നമ്മുടെ നാടിൻ്റെ പ്രതീക്ഷകളാണ് നിങ്ങൾ അത് മോശമായ ഒരു താത്കാലിക ലഹരിക്കും അടിമപ്പെടാതെ നിങ്ങൾ നിങ്ങളെത്തന്നെ കരുതണം.. രക്ഷകർത്താക്കൾക്ക്,സർക്കാരിന്,പൊതുജനങ്ങൾക്ക്,സുഹൃത്തുക്കൾക്ക്, പരിമിതികൾ ഉണ്ട്..

കേരളത്തിന്റെ മുഖ്യമന്ത്രി ..♥️വി ഡി സതീശൻ ..V D Satheesan ♥️
14/05/2026

കേരളത്തിന്റെ മുഖ്യമന്ത്രി ..♥️
വി ഡി സതീശൻ ..
V D Satheesan ♥️

വോട്ട് ചെയ്ത് വിജയിപ്പിച്ച നല്ലവരായ എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി
04/05/2026

വോട്ട് ചെയ്ത് വിജയിപ്പിച്ച നല്ലവരായ എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി

🫂💕😍🥳
15/04/2026

🫂💕😍🥳

Address

Kongad

Website

Alerts

Be the first to know and let us send you an email when Youth congress kongad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share