NDA Malappuram Mandalam

NDA Malappuram Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NDA Malappuram Mandalam, Political organisation, Malappuram.

24/08/2026

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി എന്നിവർ ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു…

23/08/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നു….

21/08/2026

ബിജെപി ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു.

21/08/2026

ജമാ അത്തെ ഇസ്ലാമി, മുസ്‌ലിം ലീഗ് വർഗീയ വിഭജന അജണ്ടയ്‌ക്കെതിരെ വന്ദേ മാതര സദസ്സ് തിരുവനന്തപുരത്ത് അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു…

20/08/2026

PSC ഓഫീസിന് മുന്നിലെ യുവമോർച്ച രാപ്പകൽ സമരത്തിന്റെ സമാപനം ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA നിർവഹിക്കുന്നു…

APAKADAMPolitics

19/08/2026

ഇടത്–വലത് മുന്നണികളുടെ PSC കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരെ PSC ഓഫീസിനുമുന്നിൽ യുവമോർച്ചയുടെ രാപ്പകൽ സമരം ബിജെപി ദേശീയ നിർവാഹകസമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…

19/08/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഇന്ന് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു….

18/08/2026

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ വി മനുപ്രസാദ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

17/08/2026

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

16/08/2026

വന്ദേ മതരത്തെ അവഹേളിച്ച കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റെ വസതിയിലേക്ക് യുവമോർച്ചയുടെ പന്തംകൊളുത്തി പ്രകടനം…

Address

Malappuram

Telephone

+919495511967

Website

Alerts

Be the first to know and let us send you an email when NDA Malappuram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share