Cpim Cyber Poralikal

Cpim Cyber Poralikal Politics- സഖാക്കളേ നാം മുന്നോട്ട്

02/09/2026

കോഴ വാങ്ങി സീറ്റ് വിറ്റതിന് പാർട്ടി ഒഴിവാക്കിയ മുട്ട ദിവാകരന് സതീശനോടെ ആരാധന തോന്നുന്നത് സ്വാഭാവികമാണ്.

മഴക്കാലം ആയതുകൊണ്ടാണ് ഹേ പൂവറിയാതെ പൂവിൽ നിന്ന് തേനെടുക്കാൻ  കഴിയാത്തത്.മഴക്കാലത്ത് ആരെങ്കിലും തേനെടുക്കാറുണ്ടോ....?? മഴ...
31/08/2026

മഴക്കാലം ആയതുകൊണ്ടാണ് ഹേ പൂവറിയാതെ പൂവിൽ നിന്ന് തേനെടുക്കാൻ കഴിയാത്തത്.

മഴക്കാലത്ത് ആരെങ്കിലും തേനെടുക്കാറുണ്ടോ....??

മഴക്കാലം ഒന്ന് കഴിഞ്ഞോട്ടെ. അപ്പൊ കാണിച്ചുതരാം എടുക്കുന്ന എടുപ്പ്. 😎

30/08/2026

ക്രിസ് ഗൈൽ നാളെ വയനാട് എത്തും 🥰
കൊണ്ഗ്രെസ്സ് വീട് വെക്കാൻ വാങ്ങിയ സ്ഥലത്ത് ക്രിക്കറ്റ്‌ കളിക്കും 💥

26/08/2026

ഇന്നലെ രാവിലെ വേവിച്ചത്‌ കൊണ്ടാണ്‌
26 രൂപയുടെ ഓണ അരി ‌ പശയായതാവും എന്നൊരു കൊങ്ങിയുടെ ഉപദേശം കേട്ട്‌ 26 രൂപയുടെ ഓണ അരി വൈക്കീട്ട്‌ വേവിച്ചു

എന്റെ ഓണം പൂക്കിയല്ല പൂക്കുറ്റിയായി

#മേനോന്റെ # #ഓണ # #അരി #

24/08/2026
കണക്കുകൾ "നുണ" പറയാറില്ല...☺️
24/08/2026

കണക്കുകൾ "നുണ" പറയാറില്ല...☺️

22/08/2026

അന്നും ഇന്നും എന്നും പറയുന്നു.
ഈ കൈകൾ ശുദ്ധമാണ്. ..🔥❤️❤️

dyfi പുതിയ നേതൃത്വം
22/08/2026

dyfi പുതിയ നേതൃത്വം

ഫാത്തിമത്തായുടെ നിലപാടിനൊപ്പം 🔥❤️
22/08/2026

ഫാത്തിമത്തായുടെ നിലപാടിനൊപ്പം 🔥❤️

Address

Malappuram

Website

Alerts

Be the first to know and let us send you an email when Cpim Cyber Poralikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Cyber Poralikal:

Shortcuts

Share