11/11/2026
കിഫ്ബി വഴി വലിയ കൊള്ളയാണ് പിണറായി സർക്കാർ നടത്തിയത്.
സർക്കാർ അംഗീകരിച്ചത് 40 തസ്തികകളാണെന്നിരിക്കേ, കിഫ്‌ബിയിൽ 498 ജീവനക്കാരാണുണ്ടായിരുന്നത്. അവർക്കെല്ലാം തോന്നുംപടിയാണ് ശമ്പളം നൽകിയത്.
സുതാര്യതയില്ലാത്ത നിയമനങ്ങളും കൺസൽട്ടൻസി പെയ്മെൻ്റുകളും ധാരാളമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് ഇതിനെല്ലാം ഒത്താശ ചെയ്തു…
അഴിമതിയിൽ ഇടതും വലതും രണ്ടല്ല ഒന്നാണ്…
BJP MALAPPURAM MANDALAM