DYFI Palakkad

DYFI Palakkad Democratic Youth Federation of India
DC Office: Near Indore Stadium, Sekharipuram PO, Palakkad
(1)

DYFI പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ:രാംകുമാർ അനുസ്‌മരണം ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.
31/08/2026

DYFI പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ:രാംകുമാർ അനുസ്‌മരണം ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.

അടുപ്പക്കാർ പ്രതികളായപ്പോൾ എംഡിഎംഎ കേസ് ആവിയാകുന്നോ?കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിജിപി,ഡിവൈഎസ്പി ഓഫീസ്...
31/08/2026

അടുപ്പക്കാർ പ്രതികളായപ്പോൾ എംഡിഎംഎ കേസ് ആവിയാകുന്നോ?

കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിജിപി,ഡിവൈഎസ്പി ഓഫീസ് മാർച്ച്
2026 സെപ്റ്റംബർ 1
DYFI

യാത്രക്കാരുടെ ശ്രദ്ധക്ക്പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയു...
31/08/2026

യാത്രക്കാരുടെ ശ്രദ്ധക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഘുലേഖ വിതരണം.

സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച നടപടി പ്രതിഷേധാർഹമാണ്.സംഘപരിവാറിന്റെ ആശ...
30/08/2026

സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച നടപടി പ്രതിഷേധാർഹമാണ്.

സംഘപരിവാറിന്റെ ആശയങ്ങൾക്കും തിട്ടൂരങ്ങൾക്കും അടിമപ്പെട്ട് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും
വലിയ മാതൃകകകളെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാറിന് അടിമപ്പണി ചെയ്യുന്ന സതീശൻ സർക്കാർ നേതൃത്വം നൽകുന്ന വിവിധ പരിപാടികളിൽ ഇതേ സമീപനം ഉണ്ടായിട്ടുണ്ട്.ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിട്ടുണ്ട്.
ഓണം മുന്നോട്ടു വയ്ക്കുന്ന വിശാലമായ മതേതരത്വത്തിന്റെ ഇടം പോലും ഇത്തരം സംഘപരിവാർ ആശയങ്ങൾക്ക് വേണ്ടി യുഡിഎഫ് സർക്കാർ ബലി കഴിക്കുകയാണ്.
ഇത് കേരള ജനതയുള്ള വെല്ലുവിളിയാണ്..

വന്ദേമാതരത്തിലൂടെ രാജ്യത്താകമാനം സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നതിനെതിരെ മതേതര മനസ്സുകൾ വലിയ പ്രതിഷേധത്തിലാണ്.
എന്നാൽ കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാർ രാഷ്ട്രീയത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്.
വന്ദേമാതരം സംസ്ഥാന സർക്കാർ പരിപാടികളിൽ പൂർണമായി ആലപിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

30/08/2026
ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.
30/08/2026

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.

Address

Near Indoor Stadium
Palghat
678001

Alerts

Be the first to know and let us send you an email when DYFI Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Palakkad:

Shortcuts

Share