Dyfi Pathirickal Unit

Dyfi Pathirickal Unit Democratic Youth Federation of India (DYFI) is a political organization in India that is an associated youth wing of the communist party of India Marxist).

18/08/2026
16/08/2026
Don’t underestimate the power of Youngisthan! Survival of India ❤️
25/07/2026

Don’t underestimate the power of Youngisthan! Survival of India ❤️

നല്ല ഭാവിക്കായുള്ള പ്രതിഷേധത്തിൽ അവിടെ ജന്തർ മന്തറിൽ എത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തിയ പ്രതികരണങ്ങൾ.
22/07/2026

നല്ല ഭാവിക്കായുള്ള പ്രതിഷേധത്തിൽ അവിടെ ജന്തർ മന്തറിൽ എത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തിയ പ്രതികരണങ്ങൾ.

06/07/2026

05/07/2026

ലോക ഹിന്ദുക്കളുടെ Hub എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന രാമക്ഷേത്രത്തിൽ നിന്നും പ്രാണപ്രതിഷ്ഠാ സമയത്ത് ഭക്തർ സമർപ്പിച്ച 60 ...
23/06/2026

ലോക ഹിന്ദുക്കളുടെ Hub എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന രാമക്ഷേത്രത്തിൽ നിന്നും പ്രാണപ്രതിഷ്ഠാ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ വെള്ളിയാണ് മോഷ്ടിക്കപ്പെട്ടത്.. ഇതിന് പുറമെ സിന്ധി സമാജം മുൻപ് നൽകിയ 200 ഓളം വെള്ളിക്കട്ടികളുടെ വിവരങ്ങളിലും വ്യക്തതയില്ല. കൂടാതെ
ക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് 200 കോടിയിലധികം രൂപയുടെ ക്രമക്കേടും നടന്നു.

വെറും രണ്ട് വർഷം മാത്രമേ ആയിട്ടുള്ളു രാമക്ഷേത്രം ഉൽഘാടനം കഴിഞ്ഞിട്ട്. അപ്പോഴേക്കും മോ.ഷണവും തുടങ്ങി. ഇതിന്റെ പിന്നിൽ സംഘികൾ ആവുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല 💯

അല്ലേലും ഇവന്മാരുടെ രാജ്യസ്നേഹവും, മ.ത സ്നേഹവും എല്ലാം വെറും ക.പടമാണെന്ന് കേരളത്തിൽ ഉള്ളവർക്ക് പണ്ട് തൊട്ടേ അറിയാം 🙌🏼

അത് കൊണ്ടാണ് നമ്മൾ അവന്മാരെ ഇങ്ങോട്ട് അടുപ്പിക്കാത്തത് 👍🏼

#ഇന്ത്യ

പ്രധാനമന്ത്രി മോദിക്കൊപ്പം വേദിയിൽ എത്തിയതിൽ  ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും
05/04/2026

പ്രധാനമന്ത്രി മോദിക്കൊപ്പം വേദിയിൽ എത്തിയതിൽ ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരെ ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ. അയാൾ പറഞ്ഞത് താഴെ കൊടുക്കാം. ചതിശേഖരാ...മിസ്റ്റർ...
19/03/2026

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരെ ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ.
അയാൾ പറഞ്ഞത് താഴെ കൊടുക്കാം.
ചതിശേഖരാ...
മിസ്റ്റർ രാജീവ് ചന്ദ്രശേഖർ, താൻ സ്വന്തം അമ്മായിയപ്പനെ വലിപ്പിച്ചപോലെ നമ്മുടെ കുമ്മനം രാജേട്ടനേയും പറ്റിച്ചു അല്ലേ ?
യഥാർത്ഥ സ്വയംസേവകനായ രാജേട്ടൻ നമ്മൾ സ്വയംസേവകരുടെ വികാരമാണ് ; അദ്ദേഹത്തെ തേച്ച തന്നെ ഞങ്ങൾ കേരള രാഷ്ട്രീയത്തിൽ വെച്ചുപൊറുപ്പിക്കില്ല.

തന്റെ കൈയ്യിൽ ലക്ഷ്മി ഉണ്ട് എന്റെ കൈയ്യിൽ സരസ്വതിയും കാളിയും ഉണ്ട്. വെള്ളാപ്പള്ളി നടേശന് എതിരെ നമ്മൾ ചെയ്ത മിസ്റ്റിക് ക്രിയ എന്താണെന്ന് തനിക്ക് അറിയാമോ ?
ഒപ്പമുള്ള പി ആർ ടീമും ഇവന്റ് മാനേജ്‍മെന്റ് പിള്ളേരും ചെയ്യുന്ന പണി അല്ല നമ്മൾ ചെയ്യുന്നത്, അത് അറിഞ്ഞാൽ ഇന്നലെ നാല് തവണ താൻ വയറിളകിയത് പോലെ ആവില്ല കാര്യങ്ങൾ. താൻ കക്കൂസിൽ ഓടുന്നത് അടക്കം നാം ഇവിടെ ഇരുന്നു അറിയുന്നു എങ്കിൽ നമ്മുടെ എളിയ സംവിധാനത്തെ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.

— സ്വാമി ഭദ്രാനന്ദ്
സംസ്ഥാന അധ്യക്ഷൻ, കേരളം
അഖിൽ ഭാരത് ഹിന്ദു മഹാസഭ

Rajeev Chandrasekhar Rajasekharan

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേത...
18/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

Address

Pathirickal
Pathanapuram
689695

Alerts

Be the first to know and let us send you an email when Dyfi Pathirickal Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share