BJP Pathanapuram Mandalam

Call Directions

BJP Pathanapuram Mandalam IT cell of Bharathiya Janatha Party Pathanapuram Mandalam Committee

28/10/2026

ഇനി ഒരു വഴിയേ ബാക്കിയുള്ളൂ, കോൺഗ്രസുകാരേ..

ഇവിഎം ശരിയല്ല, ബാലറ്റ് പേപ്പറും ഇപ്പൊ ശരിയല്ല. അടുത്തത് എന്താ?

ഒരു കാര്യം ചെയ്യാം, നാട്ടുകാരെയെല്ലാം വരിവരിയായി നിർത്തിയിട്ട് കോൺഗ്രസിനെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ പറയാം.

അങ്ങനെ വരുമ്പോൾ എണ്ണാനും എളുപ്പം, ഫലം അപ്പോ തന്നെ അറിയാം..

ജനവിധി അനുകൂലമായാൽ ജനാധിപത്യം, തോറ്റാൽ എല്ലാം അട്ടിമറി..🤣😂


10/10/2026
29/09/2026
ഹൈന്ദവ ആത്മീയ നവോത്ഥാനത്തിനും ധാർമിക ബോധവൽക്കരണത്തിനും മുന്നിട്ടിറങ്ങി പ്രവർത്തിച്ച ആത്മീയ ഗുരുവിനു പ്രണാമം 🙏🙏
22/09/2026

ഹൈന്ദവ ആത്മീയ നവോത്ഥാനത്തിനും ധാർമിക ബോധവൽക്കരണത്തിനും മുന്നിട്ടിറങ്ങി പ്രവർത്തിച്ച ആത്മീയ ഗുരുവിനു പ്രണാമം 🙏🙏

ഓം ഗുരുവേ നമ:🙏ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ പട്ടാഴി SNDP മന്ദിരത്തിൽ
21/09/2026

ഓം ഗുരുവേ നമ:🙏
ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ പട്ടാഴി SNDP മന്ദിരത്തിൽ

ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം 🙏🙏🙏
21/09/2026

ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം 🙏🙏🙏

ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത...
17/09/2026

ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ സേവനവും ജന്മദിന ആഘോഷവും നടന്നു. ജില്ലാ പ്രഭാരി റ്റി. ആർ. അജിത്ത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ രാജി പ്രസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആലഞ്ചേരി ജയചന്ദ്രൻ, അഡ്വ:വയ്ക്കൽ സോമൻ, എ.ആർ അരുൺ, ജി.ഗോപിനാഥ്,ബി രാധാമണി,തുടങ്ങിയ നേതാക്കന്മാർ സംസാരിച്ചു. ഗാന്ധിഭവൻ അന്തേവാസികളോടൊപ്പം കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുംചെയ്തു. യോഗത്തിൽ ഗാന്ധിഭവൻ സെക്രട്ടറി സോമരാജൻ സാറിന്റെ പ്രിയ പത്നി ശ്രീമതി പ്രസന്ന സോമരാജനെ ആദരിക്കുകയും ചെയ്തു.

സേവാ സങ്കല്പ് അഭിയാൻവികസനത്തിനായി വെളിച്ചംപകരാം......8 -ാം നമ്പർ ബൂത്തിന്റെ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അ...
17/09/2026

സേവാ സങ്കല്പ് അഭിയാൻ
വികസനത്തിനായി വെളിച്ചം
പകരാം......
8 -ാം നമ്പർ ബൂത്തിന്റെ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം സുഭാഷ് വാർഡ് മെമ്പർ പ്രിയകുമാരി ബൂത്ത്‌ തല കാര്യകർത്താക്കൾ മറ്റു പ്രവർത്തകർ എന്നിവർ പങ്കെടുത്തു

രാഷ്ട്രത്തിന്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ച കർമ്മയോഗി, ഭാരതത്തിന്റെ പ്രധാനസേവകൻ, ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസ...
17/09/2026

രാഷ്ട്രത്തിന്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ച കർമ്മയോഗി, ഭാരതത്തിന്റെ പ്രധാനസേവകൻ, ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ.

അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നിസ്വാർത്ഥ സേവനവും വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നമ്മെ ധീരമായി നയിക്കുന്നു…




Address

Bharathiya Janatha Party, Govt. Hospital Road, Nedumparamb
Pathanapuram
689695

Telephone

9495963335

Website

Alerts

Be the first to know and let us send you an email when BJP Pathanapuram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share