CPIM Payyoli Area Committee

Directions

CPIM Payyoli Area Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Payyoli Area Committee, Political Party, IPC Road, Payyoli.

കൊയിലാണ്ടിയുടെ ജനകീയ MLA ആയിരുന്ന സഖാവ് കാനത്തിൽ ജമീലയുടെ ഒന്നാം ചരമ വാർഷിക ദിനം ആണ് 2026 നവമ്പർ 29.
14/11/2026

കൊയിലാണ്ടിയുടെ ജനകീയ MLA ആയിരുന്ന സഖാവ് കാനത്തിൽ ജമീലയുടെ ഒന്നാം ചരമ വാർഷിക ദിനം ആണ് 2026 നവമ്പർ 29.

സഖാവ് കാനത്തിൽ സ്മൃതി നവം.29 ന് കൊയിലാണ്ടിയിൽ.
09/11/2026

സഖാവ് കാനത്തിൽ സ്മൃതി
നവം.29 ന് കൊയിലാണ്ടിയിൽ.

04/11/2026

സിപിഐഎം പൊതുയോഗം

03/11/2026

KMCC ലോക്കർ കവർച്ച - CPIM വിശദീകരണ പൊതുയോഗം നാളെ വൈകീട്ട് 6 മണിക്ക് പയ്യോളി അങ്ങാടിയില്‍..

02/11/2026
സി.പി.ഐ(എം) കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മറ്റി അംഗമായും മൂടാടി ലോക്കൽ സെക്രട്ടറിയായും ട്രേഡ് യൂനിയൻ നേതാവുമായി മൂടാടി-നന്...
30/10/2026

സി.പി.ഐ(എം) കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മറ്റി അംഗമായും മൂടാടി ലോക്കൽ സെക്രട്ടറിയായും ട്രേഡ് യൂനിയൻ നേതാവുമായി മൂടാടി-നന്തി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സഖാവ് കെ.വി.രാഘവൻ്റെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് നന്തി ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും പയ്യോളി ഏരിയ സെക്രട്ടറിയുമായ സ:എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. നന്തി ലോക്കൽ സെക്രട്ടറി സ:എ.കെ.ഷൈജു അധ്യക്ഷനായി. സ:ജംഷീദ് അലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കമ്മറ്റി അംഗം സ:കെ.ജീവാനന്ദൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം സ:ഡി.ദീപ, ഏരിയ കമ്മറ്റി അംഗം സ:സി.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പി.എം.ശ്രീലത സ്വാഗതവും കെ.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ബാലസംഘം പള്ളിക്കര മേഖല കൂട്ടുകാർ അവതരിപ്പിച്ച "ചെങ്കൊടി പാറിയ വഴികളിലൂടെ ഒരു സംഗീത യാത്ര" എന്ന സംഗീത ശിൽപ്പവും അരങ്ങേറി.

ജനാധിപത്യം സംരക്ഷിക്കാൻ,വോട്ട് കൊള്ള അവസാനിപ്പിക്കാൻ'KICK OUT GYANESH KUMAR'ഗ്യാനേഷ് കുമാറിനെ പുറത്താക്കുക-ജന്തർ മന്ദർ ക...
28/10/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ച്-

ജനാധിപത്യം സംരക്ഷിക്കാൻ,വോട്ട് കൊള്ള അവസാനിപ്പിക്കാൻ'KICK OUT GYANESH KUMAR'ഗ്യാനേഷ് കുമാറിനെ പുറത്താക്കുക-ജന്തർ മന്ദർ ക...
27/10/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ച്-

പതിനാലാം വയസ്സിൽ ലോഹത്തൊഴിലാളിയായ ലുല, അവിടെവച്ച്‌ ചെറുവിരൽ നഷ്ടമായ ലുല, ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവാ...
26/10/2026

പതിനാലാം വയസ്സിൽ ലോഹത്തൊഴിലാളിയായ ലുല, അവിടെവച്ച്‌ ചെറുവിരൽ നഷ്ടമായ ലുല, ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായ ലുല.
സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെയും തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ച്‌ അയാൾ ഒരിക്കൽ കൂടി ജനഹൃദയങ്ങളിൽ ഉദിച്ചു. ലാറ്റിനമേരിക്കൻ ഇടത്‌ വസന്തത്തിന്‌ കരുത്തേകിയാണ് ബ്രസീൽ വീണ്ടും ചുവന്നുതുടുത്തത്. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി.
രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ട്രേഡ് യൂണിയന്‍ നേതാവ് ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ തിളക്കമാർന്ന വിജയം നേടിയത്. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് അദ്ദേഹം തിരിച്ചുവന്നത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

അഭിവാദ്യങ്ങൾ ✊🏻
25/10/2026

അഭിവാദ്യങ്ങൾ ✊🏻

Address

IPC Road
Payyoli
673522

Website

Alerts

Be the first to know and let us send you an email when CPIM Payyoli Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services