CPIM Perambra

Call Directions

CPIM Perambra സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റയുടെ ഫേസ്ബുക്ക് പേജ്

12/11/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ച്-

10/11/2026
06/11/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ച്-

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കുക ഏകപക്ഷീയമായി ഒ പി  ടിക്കറ്റ് നിരക്ക് 100% വർധിപ്പിച്ച നടപടി ഉടൻ ...
02/11/2026

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കുക

ഏകപക്ഷീയമായി ഒ പി ടിക്കറ്റ് നിരക്ക് 100% വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കുക

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ നാളെ രാവിലെ 10 മണി മുതൽ
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സത്യാഗ്രഹ സമരം നടത്തുന്നു.

നാടെങ്ങും ജന്ദർ മന്ദർ we the people of indiaദി പീപ്പിൾസ് വോയിസ്ഒക്ടോബർ 24 വൈകുന്നേരം 6 മണിക്ക്, പേരാമ്പ്ര
23/10/2026

നാടെങ്ങും ജന്ദർ മന്ദർ
we the people of india

ദി പീപ്പിൾസ് വോയിസ്
ഒക്ടോബർ 24 വൈകുന്നേരം 6 മണിക്ക്, പേരാമ്പ്ര

നാടെങ്ങും ജന്തർ മന്ദിർമുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്ത്യൻ ജനാധിപത്യം സം...
20/10/2026

നാടെങ്ങും ജന്തർ മന്ദിർ

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹിയിൽ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം.
we the people of india
PEOPLES VOICE
ഒക്ടോബർ 24, ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പേരാമ്പ്ര

Address

AKG Center
Perambra
673525

Telephone

04962610217

Website

Alerts

Be the first to know and let us send you an email when CPIM Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services