CPIM Thalassery AC

CPIM Thalassery AC Official page Of CPI(M) Thalassery Area Committee

Communist Party of India (Marxist) Thalassery Area Committee, C H Kanaran Mandiram T.C Road Thalassery

02/08/2026

ജനം കേൾക്കണം

02/08/2026

ജനങ്ങൾ വിലയിരുത്തട്ടെ

ന്യൂമാഹി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന യു ഡി എഫ് സർ...
01/08/2026

ന്യൂമാഹി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന യു ഡി എഫ് സർക്കാർ നിലപാടിനെതിരെ
എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന ബഹുജന മാർച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു

01/08/2026
ഫണ്ട് വെട്ടിക്കുറച്ച UDF നടപടിയിൽ പ്രതിഷേധിച്ച് കതിരൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ...
01/08/2026

ഫണ്ട് വെട്ടിക്കുറച്ച UDF നടപടിയിൽ പ്രതിഷേധിച്ച് കതിരൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

ഫണ്ട് വെട്ടിക്കുറച്ച UDF നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരി മുൻസിപാലിറ്റിയിലേക്ക് നടത്തിയ മാർച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി...
01/08/2026

ഫണ്ട് വെട്ടിക്കുറച്ച UDF നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരി മുൻസിപാലിറ്റിയിലേക്ക് നടത്തിയ മാർച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് ഉദ്ഘാടനം ചെയ്തു.

31/07/2026
ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പോവുന്ന DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സനീഷ് ജില്ലാ കമ്മിറ്റി അംഗം ഫിദ പ്ര...
25/07/2026

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പോവുന്ന DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സനീഷ് ജില്ലാ കമ്മിറ്റി അംഗം ഫിദ പ്രദീപ് എന്നിവർക്ക് യാത്രയയപ്പ് നൽകി. സിപിഐഎം ഏരിയ സെക്രട്ടറി സികെ രമേശൻ പതാക കൈമാറി

സഖാവ് CP ദിനം
24/07/2026

സഖാവ് CP ദിനം

യുകെ സലീം രക്തസാക്ഷി ദിനം CPIM ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
23/07/2026

യുകെ സലീം രക്തസാക്ഷി ദിനം CPIM ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

Address

CH Kanaran Smaraka Mandhiram, TC Road
Thalassery
670101

Website

Alerts

Be the first to know and let us send you an email when CPIM Thalassery AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thalassery AC:

Shortcuts

Share