Congress Adoor

Congress Adoor OFFICIAL PAGE OF INDIAN NATIONAL CONGRESS ADOOR

29/08/2026
29/08/2026
28/08/2026

ആഘോഷത്തിന്റെ നിറങ്ങളും, കലയുടെ താളവും, ഒരുമയുടെ സന്തോഷവുമായി “അടൂർ ഓണാഘോഷം 2026” എത്തുന്നു. ✨

നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ മനോഹാരിതയും ഒരുമിക്കുന്ന ഈ ആഘോഷവേദിയിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ❤️

📅 ഓഗസ്റ്റ് 29, ശനിയാഴ്ച
⏰ വൈകിട്ട് 3 മണി മുതൽ
📍 അടൂർ KSRTC ജംഗ്ഷൻ

🌼 അടൂരിന്റെ ഓണം… നാടിന്റെ ആഘോഷം… നമുക്കൊരുമിച്ച് ആഘോഷിക്കാം! 🌼

#അടൂർഓണാഘോഷം2026 #നമ്മുടെഅടൂർ

🌸 അടൂരിന്റെ ഓണം 🌸ആഘോഷത്തിന്റെ നിറങ്ങളും, കലയുടെ താളവും, ഒരുമയുടെ സന്തോഷവുമായി “അടൂർ ഓണാഘോഷം 2026” എത്തുന്നു. ✨നമ്മുടെ നാ...
28/08/2026

🌸 അടൂരിന്റെ ഓണം 🌸

ആഘോഷത്തിന്റെ നിറങ്ങളും, കലയുടെ താളവും, ഒരുമയുടെ സന്തോഷവുമായി “അടൂർ ഓണാഘോഷം 2026” എത്തുന്നു. ✨

നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ മനോഹാരിതയും ഒരുമിക്കുന്ന ഈ ആഘോഷവേദിയിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ❤️

📅 ഓഗസ്റ്റ് 29, ശനിയാഴ്ച
⏰ വൈകിട്ട് 3 മണി മുതൽ
📍 അടൂർ KSRTC ജംഗ്ഷൻ

🌼 അടൂരിന്റെ ഓണം… നാടിന്റെ ആഘോഷം… നമുക്കൊരുമിച്ച് ആഘോഷിക്കാം! 🌼

#അടൂർഓണാഘോഷം2026 #നമ്മുടെഅടൂർ

പ്രിയപ്പെട്ട സഹ പ്രവർത്തകരെ...പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സമാപനം  നാളെ ശനിയാഴ്...
28/08/2026

പ്രിയപ്പെട്ട സഹ പ്രവർത്തകരെ...

പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സമാപനം നാളെ ശനിയാഴ്ച (29 ന് ) അടൂരിൽ വച്ചാണ് നടക്കുന്നത്

ഉച്ചക്ക് 2 മണിക്ക് അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഘോഷയാത്രയായി അടൂർ സെൻട്രൽ ജംഗ്ഷനിലേക്ക് എത്തി KSRTC ജംഗ്ഷനിലാണ് സമാപിക്കുന്നത്

UDF ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ പ്രിയപ്പെട്ട MLA യുടെ നേതൃത്വത്തിൽ അടൂരിൽ നടക്കുന്ന ഈ പരിപാടി ഒരു വൻ വിജയമാക്കണം.

എല്ലാവരും പങ്കെടുക്കണം... 🙏

അപ്പോൾ എങ്ങനാ പൊളിക്കുവല്ലേ

Address

Adoor
691523

Website

Alerts

Be the first to know and let us send you an email when Congress Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share