Fraternity Movement Kozhikode

Fraternity Movement Kozhikode Fraternity Movement – The New Designation for Students and Youth.

രാജ്യത്തെ സമര പോരാട്ടത്തിന്  ഐക്യപെട്ട് വിദ്യാഭ്യാസ ബന്ദ് വിജയിപിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ...
24/07/2026

രാജ്യത്തെ സമര പോരാട്ടത്തിന് ഐക്യപെട്ട്
വിദ്യാഭ്യാസ ബന്ദ് വിജയിപിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ...

ദൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കുകനൈറ്റ് വിജിൽ2026 ജൂലൈ  23കോഴിക്കോട് ബീച്ച്
24/07/2026

ദൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കുക

നൈറ്റ് വിജിൽ

2026 ജൂലൈ 23
കോഴിക്കോട് ബീച്ച്

രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്...
23/07/2026

രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്തിനും ഭരണകൂട അനാസ്ഥക്കുമെതിരെ

സംസ്ഥാന വ്യാപക
വിദ്യാഭ്യാസ ബന്ദ്

2026 ജൂലൈ 24 വെള്ളി

ദൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കുകനൈറ്റ് വിജിൽ2026 ജൂലൈ  237.00 PMകോഴിക്കോട് ബീച്ച്
22/07/2026

ദൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കുക

നൈറ്റ് വിജിൽ

2026 ജൂലൈ 23
7.00 PM
കോഴിക്കോട് ബീച്ച്

ഇന്ന് വിവാഹിതരാവുന്ന ജില്ലാ കമ്മിറ്റി അംഗം സമീഹ ക്കും വരൻ ഇർഫാനും മംഗളാശംസകൾ ഫ്രറ്റേണിറ്റി മൂവ്മെന്റ്  കോഴിക്കോട്
19/07/2026

ഇന്ന് വിവാഹിതരാവുന്ന ജില്ലാ കമ്മിറ്റി അംഗം
സമീഹ ക്കും
വരൻ ഇർഫാനും
മംഗളാശംസകൾ

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക ഫ്രറ്റേണിറ്റി മൂവ്മെന്റ് പുറത്തിറക്കിയ ബുക്ക് ലെറ്റ് പേരാമ്പ്ര എം എൽ എ ഫാത്തിമ തഹ്ല...
09/07/2026

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക

ഫ്രറ്റേണിറ്റി മൂവ്മെന്റ് പുറത്തിറക്കിയ ബുക്ക് ലെറ്റ് പേരാമ്പ്ര എം എൽ എ ഫാത്തിമ തഹ്ലിയക്ക് ജില്ലാ വൈസ് പ്രസിഡന്റ്‌ മുബഷിർ ചെറുവണ്ണൂർ കൈമാറുന്നു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ ഫർഹാന ബഷീർ മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷിബിൽ,ഫിദ ബഷീർ എന്നിവർ സമീപം

ഫ്രറ്റേണിറ്റി മൂവ്മെന്റ്  പ്രവർത്തന ഫണ്ട് സമാഹരണം ജില്ലാ തല ഉദ്ഘാടനം *വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌   റസാഖ് പാലേരി...
06/07/2026

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തന ഫണ്ട് സമാഹരണം ജില്ലാ തല ഉദ്ഘാടനം *വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ മുജാഹിദ് മേപ്പയൂരിന്* നൽകി നിർവഹിക്കുന്നു..

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

ആരോഗ്യ സർവകലാശാല KUHAS  തെരഞ്ഞെടുപ്പ്ശാന്തി കോളേജ് ഓഫ് നഴ്സിംഗ്  UUC  ആയി വിജയിച്ച  JUMNA K ക്ക്     അഭിവാദ്യങ്ങൾ 💙✨
25/06/2026

ആരോഗ്യ സർവകലാശാല KUHAS തെരഞ്ഞെടുപ്പ്

ശാന്തി കോളേജ് ഓഫ് നഴ്സിംഗ് UUC ആയി വിജയിച്ച JUMNA K ക്ക്

അഭിവാദ്യങ്ങൾ 💙✨

മലബാർ ജില്ലകളിലെ +1 സീറ്റ് പ്രതിസന്ധിമലബാറിലെ വിദ്യാർത്ഥികളോടുള്ള അനീതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്...
17/06/2026

മലബാർ ജില്ലകളിലെ +1 സീറ്റ് പ്രതിസന്ധി

മലബാറിലെ വിദ്യാർത്ഥികളോടുള്ള അനീതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ DDE Office മാർച്ചിൽ അന്യായമായി ജയിലിൽ അടക്കപ്പെട്ട ഫ്രറ്റേണിറ്റി നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നും

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടത്തിൽ, സീറ്റ് നിഷേധിക്കപ്പെടുന്ന മലബാറിലെ 80872  വിദ്യാർതികൾക്കായി സമരം ചെയ്ത്  ഫ്രറ്റേണി...
15/06/2026

മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടത്തിൽ, സീറ്റ് നിഷേധിക്കപ്പെടുന്ന മലബാറിലെ 80872 വിദ്യാർതികൾക്കായി സമരം ചെയ്ത് ഫ്രറ്റേണിറ്റി നേതാക്കൾ ജയിലിലേക്ക്....💥🔥

Address

Nadakkavu
Calicut
673011

Telephone

+919037449435

Website

Alerts

Be the first to know and let us send you an email when Fraternity Movement Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Fraternity Movement Kozhikode:

Shortcuts

Share