CPIM Kannur AC

Call Directions Website Contact the organization

CPIM Kannur AC COMMUNIST PARTY OF INDIA (MARXIST) കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

25/10/2026

CPIM കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള
ബഹുജന റാലി കണ്ണൂരിൽ സിപിഐഎം പോളിറ്റ്ബ്യൂറോ മെമ്പർ സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുന്നു

24/10/2026

കമ്യൂണിസ്‌റ്റ്‌–തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് കെ പി സഹദേവന് വിട

അനുശോചന പൊതുയോഗം പയ്യാമ്പലത്ത്

24/10/2026

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് വിട
സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനം

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് പാർട്ടി  ജനറൽ സെക്രട്ടറി സ:എം എ ബേബി, പ്രതി...
24/10/2026

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് പാർട്ടി ജനറൽ സെക്രട്ടറി സ:എം എ ബേബി, പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യുറോ അംഗവുമായ സ: പിണറായി വിജയൻ, ജില്ലാ സെക്രട്ടറി സ:കെ.കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം സ: വി.കെ സനോജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ കാരായി രാജൻ എം.എൽ.എ, കെ.വി സുമേഷ് എം.എൽ.എ,കെ.വി സക്കീർ ഹുസൈൻ, ജില്ലാ കമ്മിറ്റിയംഗം വി.ബാബു തുടങ്ങിയ സഖാക്കൾ അന്ത്യോപചാരം അർപ്പിച്ചു

സ. കെ.പി സഹദേവന്റെ വീട്ടിൽ പൊതുദർശനം
23/10/2026

സ. കെ.പി സഹദേവന്റെ വീട്ടിൽ പൊതുദർശനം

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് പാർട്ടി നേതാക്കൾ പാർട്ടി പതാക പുതപ്പിച്ച് അ...
23/10/2026

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് പാർട്ടി നേതാക്കൾ പാർട്ടി പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിക്കുന്നു

സിപിഐഎം മുൻ സംസ്‌ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് വിട                   RED SALUTE COMRADE
23/10/2026

സിപിഐഎം മുൻ സംസ്‌ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ സ.കെ.പി സഹദേവന് വിട

RED SALUTE COMRADE

Address

C Kannan Smaraka Mandiram, Near LIC Office, Thalap
Kannur
670002

Alerts

Be the first to know and let us send you an email when CPIM Kannur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kannur AC:

Shortcuts

Share