Kaavipada

Kaavipada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaavipada, Political organisation, അയോധ്യ, Kollam.
(1)

instagram id 👇https://www.instagram.com/kaavipada_official_team?igsh=MWRxOTM2eHlrNzkxcA==
FB GROUP ID👇https://www.facebook.com/share/g/1Ch4Nz9Pjz/
1,ഹിന്ദുത്വം 🕉️🕉️🕉️
2, ദേശീയത 🇮🇳🇮🇳🇮🇳
കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ല....

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി... അവതാരകൻ ശ്രീ  സുരേഷ് ഗോപി .. ഹോട്ട് സീറ്റിൽ ആലപ്പുഴ MP ശ്രീ KC വേണുഗോപാൽ.. ശ്ര...
08/08/2026

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി... അവതാരകൻ ശ്രീ സുരേഷ് ഗോപി .. ഹോട്ട് സീറ്റിൽ ആലപ്പുഴ MP ശ്രീ KC വേണുഗോപാൽ.. ശ്രീ KC സുരേഷ് ഗോപി ചോദിച്ച 15 ചോദ്യങ്ങളിൽ 14 ചോദ്യങ്ങളിലും വിജയിച്ച് 50 ലക്ഷം രൂപ സമ്മാനം നേടി നിൽക്കുന്ന സമയം.. ഒരു കോടി രൂപ സമ്മാനം ലഭിക്കാൻ ഇനി ഒരേ ഒരു ചോദ്യം മാത്രം.. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇദ്ദേഹം ഇതു വരെ ഒറ്റ ലൈഫ് ലെൻ പോലും ഉപയോഗിച്ചില്ല എന്നുള്ളതാണ്...

നിങ്ങൾക്കേവർക്കും നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം.. .. ശ്രീ സുരേഷ് ഗോപി തൻ്റെ സ്വതസിദ്ധമായ ശബ്ദത്തിൽ തുടർന്നു ...

അപ്പോൾ KC താങ്കൾക്കുള്ള 15 ആ മത്തെ ചോദ്യം ഇതാ..

'' രാഹുൽ ഗാന്ധിയുടെ മതം ഏതാണ്"

A.....ഹിന്ദു മതം
B..... ഇസ്ളാം മതം
C.... ബുദ്ധമതം
D.... കൃസ്തുമതം

സാർ... ലൈഫ് ലൈൻ വേണം.

ഏത് ലൈഫ് ലൈനാണ് താങ്കൾ തിരഞ്ഞെടുക്കുന്നത്?

ആഡിയൻസ് പോൾ..

പ്രേക്ഷകരേ... ഇതാ നിങ്ങൾക്ക് KC യെ സഹായിക്കാനൊരു അവസരം കൈവ ന്നിരിക്കുന്നു.. ഈ നാല്‌ ഉത്തരത്തിൽ നിന്നും ശരിയായ ഒരു ഉത്തരം തിരഞ്ഞെ ടുക്കൂ ... നിങ്ങളുടെ സമയം ദാ... ഇവിടെ ആരംഭിക്കുന്നു...

"മണിക്കുട്ടി ഓടി തുടങ്ങി... ടിക്ക്... ടിക്ക് .."

ഓ... എന്താ ഇത്? ഈ നാല് ഉത്തരങ്ങൾ ക്കും പ്രേക്ഷകർ 25% വീതം വോട്ട് രേഖ പ്പെടുത്തിയിരിക്കുന്നു ..ഇനിയിപ്പോൾ KC നിങ്ങൾ എന്താ ചെയ്യാൻ പോകുന്നത്?

ഫിഫ്റ്റി ഫിഫ്റ്റി... സാർ..

ഗുരുജി .. ഈ നാല് ഉത്തരങ്ങളിൽ നിന്നും തെറ്റായ രണ്ട് ഉത്തരങ്ങൾ എടുത്തു കളയുക.

സ്ക്രീനിൽ വീണ്ടും രണ്ട് ഉത്തരങ്ങൾ തെളിഞ്ഞു ...

B..... ഇസ്ളാം മതം.
D.... കൃസ്തുമതം.

ങേ... രാഹുൽ ഗാന്ധി ഹിന്ദുവെന്നാണ് ഞാൻ വിചാരിച്ചത് .. എന്നാൽ ഹിന്ദുമ തം എന്ന ഓപ്ഷൻ അങ് എടുത്തുകള ഞ്ഞല്ലോ.. എന്ന് KC..

OK.....ok... KC താങ്കൾ രണ്ട് ലൈഫ് ലൈ ൻ ഉപയോഗിച്ചു. താങ്കൾ തെറ്റായ ഉത്ത രം നല്കിയാൽ 50 ലക്ഷത്തിൽ നിന്നും 3.20 ലക്ഷം രൂപയിലേയ്ക്ക് പോകും.. എ ന്ത് വേണമെന്ന് സ്വയം തീരുമാനിക്കു..?

സാർ... വിദഗ്ദ്ധ അഭിപ്രായം തേടാൻ ആ ഗ്രഹിക്കുന്നു...

ഈ സീസൺ മുതൽ 4 ലൈഫ് ലൈൻ എന്നത് നമ്മൾ തീരുമാനിച്ചതാണ്. അതി
ലൊന്നാണ് ഈ "വിദഗ്ദ്ധ അഭിപ്രായം തേടൽ '' ശരി താങ്കൾ വിദഗ്ദ്ധ അഭിപ്രാ യത്തിനായി ആരെയാണ് ക്ഷണിക്കു ന്നത് ??

ശ്രീജിത്ത് പണിക്കരെ...

ഗുരുജി ദയവായി വിദഗ്ദ്ധ അഭിപ്രായം തേടുന്നതിനായി ശ്രീജിത്ത് പണിക്കരെ കണക്ടുചെയതതാലും..

ഇനി ശ്രീജിത്ത് പണിക്കരുടെ വാക്കുകളി ലേയ്ക്ക്...

സുരേഷ് ഗോപി സാർ. പൊതു വിജ്ഞാ നം എന്ന സമുദ്രത്തിൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന കൊച്ചു കുട്ടിയാണ് ഞാൻ എന്നിരുന്നാലും ഈ വിഷയത്തെ കുറിച്ച് മലയാളികൾക്ക് അറിയാത്തതായ ചില കാര്യങ്ങൾ പറയാം..

ഞാനും ഓപ്ഷൻ A യായ ഹിന്ദു എന്നാ ണ് വിചാരിച്ചിരുന്നത് .. അതിന് കാരണം RG പല ക്ഷേത്രങ്ങളിലും സന്ദർശനം നട ത്തുന്നത് ഞാൻ കണ്ടിരുന്നു. കൂടാ തെ രാഹുൽ ഗാന്ധി 2018 സെപ്റ്റംബർ മാ സം മാനസസരോവറിലേയ്ക്ക് യാത്ര ചെ യ്ത വിവരം ട്വിറ്ററിലും കണ്ടു.. ഒരു മുസ്ളി
മിന് മതം മാറാതെ തന്നെ അമ്പലത്തിൽ പോകാം.. അഹിന്ദുക്കൾക്ക് ക്ഷേത്ര ത്തിൽ പ്രവേശിക്കുന്നതിന് കേരളത്തിൽ മാത്രമാണ് വിലക്കുള്ളത്. ഒരു പക്ഷേ കേ രളീയർ പ്രബുദ്ധർ ആയതു കൊണ്ടാ കാം .. എന്നാൽ മറ്റിടങ്ങളിൽ ഒന്നും തന്നെ ആ വിലക്ക് ഇല്ല .. അത് അവിടെ നിൽക്കട്ടെ ... ശ്രീരാഹുൽ ഗാന്ധിയുടെ അമ്മ സോണിയാ ജി കൃസ്ത്യനാണ്.. മാ ത്രവുമല്ല കൃസ്ത്യൻ ആചാരപ്രകാരമാ ണ് രാജീവ് ജി യുമായിട്ട് ഇവരുടെ കല്യാണം പളളിയിൽ വച്ച് കെട്ട് നടന്നത്..
രാജീവ് ജി ഹിന്ദുവായിരുന്നു എങ്കിലും സോണിയാ ജി
"താലിമാല ധരിക്കുകയോ നെറ്റിയിൽ സിന്ദൂരം അണിയുകയോ"
ചെയ്തിട്ടില്ല .. കൂടാതെ പ്രിയങ്ക രാഖി കെട്ടി നടക്കുന്നതും കണ്ടിട്ടില്ല .. ഇത് മാത്രവുമല്ല .. എല്ലാ ഞായറാഴ്ചയും ഒരു കൃസ്ത്യൻ പാതിരി സോണിയാ ജിയുടെ വീടായ 10 ജനപഥിൽ വന്ന് കുർബാന നടത്തി പോകാറുമുണ്ട്...

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ മ റ്റാരു കാര്യം എന്താണ് എന്ന് വച്ചാൻ ഇന്ദി രാ ജിയുടേയും രാജീവ് ജിയുടേയും ശവ സംസ്കാരം ഹിന്ദു ആചാരപ്രകാരമാണ് നടത്തിയത് എന്നുള്ളതാണ്..

ഇനി മുസ്ളീമാണോ എന്ന് ചോദിച്ചാൽ ഔറംഗസീബിന് ശേഷം ഹിന്ദു സമുദാ യത്തെ ദ്രോഹിച്ച ഒരു കുടുംബത്തിലെ അവസാന കണ്ണിയാണ് രാഹുൽ ജി ... ഭാഗം പിരിഞ്ഞ് പോയിട്ടും ഇവിടെ ജീവിക്കുന്ന ഇസ്ളാം മതസ്ഥർക്ക് മാത്രം വാരി കോരി കൊടുത്തു. വഖഫ് ആക്ട് പ്രകാരം 9.5 ലക്ഷം ഭൂമി തിറ് എഴുതി കൊടുത്തു. മുസ്ളീമായി ജനിച്ചാൽ 14% സംവരണം. മതം വളർത്താൻ ആയിര ക്കണക്കിന് കോടി ബഡ്ജറ്റിൽ വകയിരുത്തി. ഭരണഘടന മാറ്റി മറിച്ചു .. ഇസ്ളാമിക രാജ്യമാക്കാൻ മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ കൂട്ടിച്ചേ ർത്തു.. ഹിന്ദുവിനെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ ഇവർ ദ്രോഹിച്ചു ..

ആയതിനാൽ Sorry sir രാഹുൽ ഗാന്ധി യുടെ മതം കൃസ്ത്യനാണോ അതോ ഇസ്ളാമാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല..

സുരേഷ് ഗോപി ... ശ്രീജിത്ത് പണിക്കർ താങ്ക് യു വെരി മച്ച് ...

KC... ശ്രീജിത്ത് പണിക്കർ പറഞ്ഞത് കേ ട്ടല്ലോ... മണിക്കുട്ടി ഓടിക്കൊണ്ടിരിക്കു ന്നു... ഇനി നിങ്ങൾക്ക് ഫോൺ ഓഫ് ഫ്രെൻഡ് എന്ന ഒരേ ഒരു ലൈഫ് ലൈേ നേ ബാക്കിയുള്ളു.. അല്ലങ്കിൽ നിങ്ങൾ ക്വിറ്റ് ചെയ്യണം ... എന്ത് പറയുന്നു ...

Sir... ഫോൺ ഓഫ് ഫ്രെൻഡ്....

ഗുരുജി ... KC യുടെ സുഹൃത്തിനെ ഫോണിൽ കണക്ട് ചെയ്യുക..

സുഹൃത്ത് .... (ശബ്ദം കുറിച്ച് KC യുടെ കാതിൽ..) 50 ലക്ഷം കിട്ടിയില്ലേ? പിന്നെ എന്തിനാണ് എന്നെ വിളിക്കാൻ പോയ ത്? നന്ദി പറഞ്ഞ് ആ 50 ലക്ഷവും വാങ്ങി പെട്ടെന്ന് വാടാ തെണ്ടീ.... പട്ടായയ്ക്കുള്ള വിമാനം പുറപ്പെടാനുള്ള സമയമായി..
ഫോൺ കട്ടായി ..

സുരേഷ് ഗോപി ... എന്ത് തീരുമാനിച്ചു? ഏതാണ് ആ ശരിയുത്തരം ??

സാർ... ലൈഫ് ലൈനുകൾ ഒന്നും തന്നെ ഇനി അവശേഷിക്കുന്നില്ല .. കൂടാതെ റിസ്ക് എടുക്കാനും ആഗ്രഹിക്കുന്നില്ല ..
എന്താണ് എന്ന് വച്ചാൽ " രാഹുൽ ഗാന്ധിയ്ക്കു പോലും താൻ ഏത് മതക്കാരനാണ് എന്ന് അറിയാത്ത സ്ഥിതിയ്ക്ക് ..

''ഞാനീ മത്സരത്തിൽ നിന്നും പിൻ വാങ്ങുന്നു..." I Quit.(. Copi bhaskaran nair ajayan )

അങ്ങനെ ""ഇ(അ)ണ്ടി"" മുന്നണി കേരളത്തിൽ സജീവമാകുന്നു....
06/08/2026

അങ്ങനെ ""ഇ(അ)ണ്ടി"" മുന്നണി കേരളത്തിൽ സജീവമാകുന്നു....

05/08/2026

പോസ്റ്റ്‌ കാണുന്നവർ ഒന്ന് ലൈക് ചെയ്ത് ഹാജർ പറയണേ..

ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

ഭാരതീയ മസ്ദൂർ സംഘ് (𝗕𝗠𝗦)സംസ്ഥാന ജനറൽ സെക്രട്ടറി ജി കെ അജിത് ജിക്ക് ആദരാഞ്ജലികൾ.... 🙏🙏🙏
04/08/2026

ഭാരതീയ മസ്ദൂർ സംഘ് (𝗕𝗠𝗦)സംസ്ഥാന ജനറൽ സെക്രട്ടറി ജി കെ അജിത് ജിക്ക് ആദരാഞ്ജലികൾ.... 🙏🙏🙏

04/08/2026

സനാതന ധർമ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
😁😁😁

26/07/2026

വന്നിട്ടുണ്ട് മാപ്പ്.... 😡

നീ അവനോ അവളോ... നിന്റെ #മാപ്പും വേണ്ട #കോപ്പും വേണ്ട....
നിന്നെ പൂട്ടാൻ ഉള്ള പണി ഞങ്ങൾ ചെയ്തിട്ടുണ്ട്... 😡😡😡😡

26/07/2026

കേരള ബിജെപി പ്രതിഷേധങ്ങൾക്ക് പഴയ തീവ്രത ഇല്ലാത്തത് പലരുടെയും ഭയം ഇല്ലാതാക്കി. അതാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും എന്തും പറയാം എന്ന സാഹചര്യത്തിൽ എത്തിയത്

ചായ വിറ്റ് നടന്ന നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന്റെ  #പ്രധാനമന്ത്രി....ബസ്റ്റാൻഡിലും തെരുവുകളിലും കണ്ടവരുടെ സാധനം  #ഫ്ലൂട...
26/07/2026

ചായ വിറ്റ് നടന്ന നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന്റെ #പ്രധാനമന്ത്രി....

ബസ്റ്റാൻഡിലും തെരുവുകളിലും കണ്ടവരുടെ സാധനം #ഫ്ലൂട്ട് വായിച്ചു നടന്ന നീ ഇന്ന് ലക്ഷണമൊത്ത #കുണ്ടനും....

ഇന്ത്യൻ പ്രധാനമന്ത്രിയെ വളരെ മോശമായി അപമാനിച്ച ഈ വെടുങ്കിനെ നിലക്ക് നിർത്താൻ അറിയില്ലെങ്കിൽ ബിജെപി കേരള നേതൃത്വം വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്

25/07/2026

ഇന്ത്യ നിന്റെയൊന്നും തന്തേടെ വകയല്ല എന്നതല്ല വിഷയം നീയും നിന്റെ തന്തയുമൊക്കെ ഇന്ത്യക്കാരന്‍ തന്നെയാണോ എന്നതാണ് വിഷയം ☺️

Address

അയോധ്യ
Kollam

Alerts

Be the first to know and let us send you an email when Kaavipada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share