Congress Brigade Kottayam

Congress Brigade Kottayam political Fan's organisation(INC )

വിജയന്റെ മോങ്ങൽ 😄
03/09/2026

വിജയന്റെ മോങ്ങൽ 😄

03/09/2026

വിജയന്റെ ഭരണത്തിലെ 240 കോടിയുടെ തട്ടിപ്പ്

03/09/2026

K റെയിലിലെ അപ്പ കച്ചവടത്തിന് ശേഷം ഗോവിന്ദന്റെ ആകാശത്തിലൂടെ ഉള്ള ട്രെയിൻ 😂😂😂

03/09/2026

ഇങ്ങനെയാണ് അന്തംകമ്മികൾ അടി ചോദിച്ച് വാങ്ങിയത്

കോട്ടയത്തെ UDF കോട്ടയാക്കിയ നാട്ടകം സുരേഷിന്റെ ഉജ്വല പോരാട്ടത്തിന്റെ അഞ്ചാണ്ട് .
03/09/2026

കോട്ടയത്തെ UDF കോട്ടയാക്കിയ നാട്ടകം സുരേഷിന്റെ ഉജ്വല പോരാട്ടത്തിന്റെ അഞ്ചാണ്ട് .

03/09/2026

പോലീസിനെ വെല്ലുവിളിച്ച അമ്മാവന്റെ മൂത്രം പോയി ലാത്തി കണ്ടപ്പോൾ 😂😂😂

വൈകി വന്ന വിവേകം
02/09/2026

വൈകി വന്ന വിവേകം

02/09/2026

നിഷ്കളങ്കരെ അവന് നല്ല ഫോട്ടോ വേണമത്രെ 😄സമരത്തിനിടയിൽ എസ്എഫ്ഐ സെക്രട്ടറിക്ക് ....നല്ല ഫോട്ടോ എടുക്കണം.. എനിക്ക് അയച്ചു തരണം. ഞാൻ നമ്പർ തരാം...😂അന്തംകമ്മികളുടെ സമരം ഇവൻ പൊളിച്ചു 😂😂😂

സമരം തുടങ്ങിയപ്പോ ചേച്ചി ആയിരുന്നു മുന്നിൽ പക്ഷെ പോലീസിന്റെ അടി തുടങ്ങിയപ്പോ ചേച്ചി  സേഫ് ആയി പുറകിൽ വന്നിരുന്ന്  ചോര ചാ...
02/09/2026

സമരം തുടങ്ങിയപ്പോ ചേച്ചി ആയിരുന്നു മുന്നിൽ പക്ഷെ പോലീസിന്റെ അടി തുടങ്ങിയപ്പോ ചേച്ചി സേഫ് ആയി പുറകിൽ വന്നിരുന്ന് ചോര ചാലുകൾ നീന്തി കയറിയ കഥകൾ മാപ്രകളോട് വിശദീകരിക്കുന്ന രംഗം ആണിത് 😂😂😂 അടി കൊള്ളാൻ പാവം അടിമകളെ ഇട്ട് കൊടുത്ത് 🤣🤣🤣

ചിന്ത ചേച്ചി ഉയിർ 😍🔥

02/09/2026

Address

Kottayam
Kottayam
686001

Website

Alerts

Be the first to know and let us send you an email when Congress Brigade Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share