South Pampady

South Pampady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from South Pampady, South Pampady, Kottayam.

29/08/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ആദരാഞ്ജലികൾ 🙏🏻
27/08/2026

ആദരാഞ്ജലികൾ 🙏🏻

പി എച്ച് കുര്യൻ (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി )  പുല്ലുകോട്ടയിൽ, സൗത്ത് പാമ്പാടി അന്തരിച്ചു.
26/08/2026

പി എച്ച് കുര്യൻ (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ) പുല്ലുകോട്ടയിൽ, സൗത്ത് പാമ്പാടി അന്തരിച്ചു.

എല്ലാവർക്കും സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.ഹൃദയം നിറഞ്ഞ ഓണാശംസകൾ!
26/08/2026

എല്ലാവർക്കും സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.

ഹൃദയം നിറഞ്ഞ ഓണാശംസകൾ!

25/08/2026

ഓണത്തിരക്കിൽ പാമ്പാടി..
ഈ ഓണം മഴയിൽ മുങ്ങുമോ..?

ആദരാഞ്ജലികൾ. പുതുപ്പള്ളി വലിയ മുണ്ടാക്കലായ  കാവനാടിയിൽ കുടുംബാഗം കെ സി പുന്നൻ(സണ്ണി 84) നിര്യാതനായി. സംസ്കാരം നാളെ (24-0...
23/08/2026

ആദരാഞ്ജലികൾ.
പുതുപ്പള്ളി വലിയ മുണ്ടാക്കലായ കാവനാടിയിൽ കുടുംബാഗം കെ സി പുന്നൻ(സണ്ണി 84) നിര്യാതനായി.
സംസ്കാരം നാളെ (24-08-2026) - 10.00 ന് പ്രാർത്ഥനയ്ക് ശേഷം സൗത്ത് പാമ്പാടി സെന്റ്‌ തോമസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ.

22/08/2026

Lulu Mall Ponnonam Vibe 2026

ഓണം വരവായ്.. ഓണം സിനിമകൾ കാണാൻ ഇനി നമ്മുക്ക് കറുകച്ചാലിൽ പോയാൽ മതി.. Magic Frames & Anchani, രണ്ടു പൊളിപ്പൻ തീയേറ്ററുകളി...
22/08/2026

ഓണം വരവായ്..
ഓണം സിനിമകൾ കാണാൻ ഇനി നമ്മുക്ക് കറുകച്ചാലിൽ പോയാൽ മതി.. Magic Frames & Anchani, രണ്ടു പൊളിപ്പൻ തീയേറ്ററുകളിലായി 5 സ്ക്രീനുകൾ, എല്ലാ പുതിയ സിനിമകളും റിലീസ് ആയിട്ടുണ്ട്..

ഓണം റിലീസ് മൂലം ഇന്നലെ വൈകിട്ട് Anchani സിനിമാസ് ന്റെ മുൻപിൽ ഉണ്ടായ തിരക്ക് ചെറിയ ഗതാഗത കുരുക്ക് ഉണ്ടാക്കി.

ആലാംപള്ളി - മാന്തുരുത്തി റോഡിൽ നടക്കുന്ന PWD വർക്കിന്റെ ഭാഗമായി ഇല്ലിമറ്റം ഭാഗത്തും, ചെറുവള്ളികാവ് അമ്പലത്തിന്റെ അടുത്തു...
19/08/2026

ആലാംപള്ളി - മാന്തുരുത്തി റോഡിൽ നടക്കുന്ന PWD വർക്കിന്റെ ഭാഗമായി ഇല്ലിമറ്റം ഭാഗത്തും, ചെറുവള്ളികാവ് അമ്പലത്തിന്റെ അടുത്തും റോഡ് പൊളിച്ച് പണി നടക്കുന്നു.
യാത്രക്കാർ ശ്രദ്ധിക്കുക.

ആശംസകൾ
16/08/2026

ആശംസകൾ

Address

South Pampady
Kottayam
686521

Website

Alerts

Be the first to know and let us send you an email when South Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share