SFI CEK UNIT

SFI CEK UNIT സ്വാതന്ത്രം. ജനാധിപത്യം. സോഷ്യലിസം.

വായനയും അറിവും വിദ്യാർത്ഥികളുടെ അവകാശമാണ്! 📚✊🏽ലേഡീസ് ഹോസ്റ്റലിൽ ദിനപത്രങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് SFI CEK യൂണിറ്റ...
14/08/2026

വായനയും അറിവും വിദ്യാർത്ഥികളുടെ അവകാശമാണ്! 📚✊🏽

ലേഡീസ് ഹോസ്റ്റലിൽ ദിനപത്രങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് SFI CEK യൂണിറ്റ് പ്രിൻസിപ്പലിന് നിവേദനം നൽകി.

നിലവിലെ വാർത്തകളെ അറിയാനും പൊതുവിജ്ഞാനം വളർത്താനും വിദ്യാർത്ഥികൾക്ക് ദിനപത്രവായന അനിവാര്യമാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും ഉയർത്തിപ്പിടിച്ച് SFI CEK യൂണിറ്റ് മുന്നോട്ട്. 🚩

🚩

14/08/2026
ഇടപെടൽ വിജയം ✊🏽♥️പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും സുരക്ഷയും പരിഗണിച്ച് SFI CE...
04/08/2026

ഇടപെടൽ വിജയം ✊🏽♥️
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും സുരക്ഷയും പരിഗണിച്ച് SFI CEK നൽകിയ നിവേദനത്തെ തുടർന്ന് ഓഗസ്റ്റ് 6, 7 തീയതികളിലെ ക്ലാസുകൾ ഓൺലൈൻ മോഡിലേക്ക് മാറ്റാൻ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചു.


🚩

നിരവധി വിദ്യാർത്ഥികൾ വീടുകളിൽ വെള്ളക്കെട്ട്, വൈദ്യുതി തടസ്സം, ഇന്റർനെറ്റ് ലഭ്യതക്കുറവ് തുടങ്ങിയ ഗുരുതരമായ ബുദ്ധിമുട്ടുകൾ...
03/08/2026

നിരവധി വിദ്യാർത്ഥികൾ വീടുകളിൽ വെള്ളക്കെട്ട്, വൈദ്യുതി തടസ്സം, ഇന്റർനെറ്റ് ലഭ്യതക്കുറവ് തുടങ്ങിയ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് നീതിയുക്തമല്ല.

“കയറാൻ കഴിയുന്നവർ കയറട്ടെ” എന്ന സമീപനം അംഗീകരിക്കാനാവില്ല. ഒരു ക്ലാസ് നടത്തുമ്പോൾ അത് എല്ലാ വിദ്യാർത്ഥികൾക്കും തുല്യമായി ലഭ്യമാകേണ്ടതാണ്. ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളെ പിന്നിലാക്കിക്കൊണ്ടുള്ള അക്കാദമിക് പ്രവർത്തനങ്ങൾ ഒഴിവാക്കണം.

ഈ സാഹചര്യത്തിൽ നാളെ ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്നാവശ്യപ്പെട്ട് SFI CEK യൂണിറ്റ് പ്രിൻസിപ്പലിന് നിവേദനം സമർപ്പിച്ചു.


🚩

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രതികൂല കാലാവസ്ഥയും ജില്ലാ കലക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണിച്ച്, ഓഫ്‌ലൈൻ ക്...
03/08/2026

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രതികൂല കാലാവസ്ഥയും ജില്ലാ കലക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണിച്ച്, ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനും , ഹോസ്റ്റലുകളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ രണ്ട് ദിവസത്തെ സാവകാശം അനുവദിക്കുന്നതിനും SFI CEK യൂണിറ്റ് കോളേജ് പ്രിൻസിപ്പലിന് നിവേദനം സമർപ്പിച്ചു.


🚩

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രതികൂല കാലാവസ്ഥയും ജില്ലാ കലക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണിച്ച്, ഓഫ്‌ലൈൻ ക്...
03/08/2026

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രതികൂല കാലാവസ്ഥയും ജില്ലാ കലക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണിച്ച്, ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനും , ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനും , ഹോസ്റ്റലുകളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ രണ്ട് ദിവസത്തെ സാവകാശം അനുവദിക്കുന്നതിനും SFI CEK യൂണിറ്റ് കോളേജ് പ്രിൻസിപ്പലിന് നിവേദനം സമർപ്പിച്ചു.


🚩

Address

Kottayam

Website

Alerts

Be the first to know and let us send you an email when SFI CEK UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI CEK UNIT:

Shortcuts

Share