01/06/2026
മഞ്ചേരി മുള്ളമ്പാറയിൽ നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി മറിഞ്ഞുണ്ടായ അപകടം.!
ഇന്ന് രാവിലെ പൂക്കോട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന വാഹനം തിരിക്കുന്നത് കണ്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പിലുള്ളവരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.!
Mullampara, Manjeri
01 June 2026..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)
● Since 2016
● updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________