Welfare Party Malappuram

Welfare Party Malappuram Welfare Party of India is an Indian Political party launched on 18 April 2011 striving for Value-based politics in India.

It's first National President is Mujtaba farooq for the two-year term 2011–2013

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച ഉത്തരവ് പിൻവലിക്കുക. ⁠ റെയിൽവേ മന്ത്രാലയത്തിൻ്റെ കേരളത്തോടുള്ള അവഗണനയും വിവേചനവും...
01/09/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച ഉത്തരവ് പിൻവലിക്കുക.

⁠ റെയിൽവേ മന്ത്രാലയത്തിൻ്റെ കേരളത്തോടുള്ള അവഗണനയും വിവേചനവും അവസാനിപ്പിക്കുക ⁠

സായാഹ്ന ധർണ

2026 സെപ്റ്റംബർ 8 ചൊവ്വ വൈകുന്നേരം 4 മണിക്ക്
തിരൂർ റെയിൽവേ സ്റ്റേഷൻ

വെൽഫെയർ പാർട്ടി മലപ്പുറം

എന്റെ ഒരു ദിവസത്തെ വരുമാനം എന്റെ പാർട്ടിക്ക് പ്രവർത്തകരുടെ ഏകദിന വരുമാന സമാഹരണം  2026 സെപ്റ്റംബർ 1 - 7 വെൽഫെയർ പാർട്ടി മ...
30/08/2026

എന്റെ ഒരു ദിവസത്തെ വരുമാനം എന്റെ പാർട്ടിക്ക്

പ്രവർത്തകരുടെ ഏകദിന വരുമാന സമാഹരണം

2026 സെപ്റ്റംബർ 1 - 7

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി

29/08/2026

"ഭൂമിയുടെ രാഷ്ട്രീയം - സാമൂഹികാധികാരം"

ശ്രീനാരായണഗുരു - മഹാത്മാ അയ്യൻകാളി ജൻമദിന സമ്മേളനം

ഓഗസ്റ്റ് 29 ശനി, 4PM

ആഗസ്റ്റ് 28 ശ്രീ നാരായണഗുരു ജയന്തി
28/08/2026

ആഗസ്റ്റ് 28
ശ്രീ നാരായണഗുരു
ജയന്തി

ആഗസ്റ്റ് 28മഹാത്മാ അയ്യൻകാളിജയന്തി
27/08/2026

ആഗസ്റ്റ് 28
മഹാത്മാ അയ്യൻകാളി
ജയന്തി

27/08/2026

അയ്യൻകാളിയും നാരായണഗുരുവും അടക്കമുള്ളവർ പൊതുനടപ്പുകൾക്കെതിരെ നയിച്ച സമരങ്ങളെ നവോഥാനം എന്ന് വിളിച്ചാദരിച്ച കേരളം
മുത്തങ്ങ സമരപോരാളികളെ ജയിലിൽ അടച്ചു ശിക്ഷിക്കുകയാണ് ചെയ്തത്.

മുത്തങ്ങ ഒരു കുറ്റകൃത്യമല്ല, സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടമാണ്.

വെൽഫെയർ പാർട്ടി മലപ്പുറം

നേപ്പാൾ മിന്നൽ പ്രളയദുരന്തത്തിൽ മരണപ്പെട്ടവർക്ക്ആദരാഞ്ജലികൾ
27/08/2026

നേപ്പാൾ മിന്നൽ പ്രളയ
ദുരന്തത്തിൽ
മരണപ്പെട്ടവർക്ക്
ആദരാഞ്ജലികൾ

ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണം;മോട്ടോർ വാഹന വകുപ്പിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക!ഒരു സാധാരണ തൊഴിലാളിയുടെ ജീവിതം ദുരി...
27/08/2026

ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണം;
മോട്ടോർ വാഹന വകുപ്പിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക!

ഒരു സാധാരണ തൊഴിലാളിയുടെ ജീവിതം ദുരിതത്തിലാക്കിയ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരണം. ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൗരവമായി അന്വേഷിക്കണം.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുക.
ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക.

വെൽഫെയർ പാർട്ടി മലപ്പുറം

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
25/08/2026

ഏവർക്കും
ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഏവർക്കും വെൽഫെയർ പാർട്ടിയുടെഓണാശംസകൾ
25/08/2026

ഏവർക്കും
വെൽഫെയർ പാർട്ടിയുടെ
ഓണാശംസകൾ

Address

Kunnummal
Malappuram
676505

Alerts

Be the first to know and let us send you an email when Welfare Party Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Malappuram:

Shortcuts

Share