DCC Malappuram

DCC Malappuram This is Official Page of Indian National Congress - Malappuram District Committee (DCC Malappuram)

District Congress Committee Official Page
Indian National Congress

23/08/2026

CM @മലപ്പുറം

പൊതുപ്രവർത്തനത്തെ ഹൃദയമിടിപ്പാക്കിയ 6 പതിറ്റാണ്ട്...AICC അംഗം,മുൻ ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് രാജ...
22/08/2026

പൊതുപ്രവർത്തനത്തെ ഹൃദയമിടിപ്പാക്കിയ 6 പതിറ്റാണ്ട്...
AICC അംഗം,മുൻ ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് രാജീവ് ഗാന്ധി പുരസ്കാരം മുഖ്യമന്ത്രി വി.ഡി സതീശൻ കൈമാറുന്നു.

21/08/2026

പൊതുപ്രവർത്തനത്തെ ഹൃദയമിടിപ്പാക്കിയ 6 പതിറ്റാണ്ട്...
AICC അംഗം,മുൻ ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക്...
രാജീവ് ഗാന്ധി പുരസ്കാരം സമർപ്പിക്കുന്നു...

പൊതുപ്രവർത്തനത്തെ ഹൃദയമിടിപ്പാക്കിയ 6 പതിറ്റാണ്ട്...AICC അംഗം ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക്...രാജീവ് ഗാന്ധി പുരസ്കാരം സ...
20/08/2026

പൊതുപ്രവർത്തനത്തെ ഹൃദയമിടിപ്പാക്കിയ 6 പതിറ്റാണ്ട്...
AICC അംഗം ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക്...
രാജീവ് ഗാന്ധി പുരസ്കാരം സമർപ്പിക്കുന്നു...

നാളെ 2026 ഓഗസ്റ്റ് 21 ന് 2 pm
കെ.ടി കൺവെൻഷൻ സെന്റർ
പുളിയക്കോട്,വണ്ടൂർ

15/08/2026

2029-ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആയിരിക്കും

കെ സി വേണുഗോപാൽ എം.പി

രാജ്യം എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഡി.സി.സി ആസ്ഥാനത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ വി.എസ്‌ ജോയ്...
15/08/2026

രാജ്യം എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഡി.സി.സി ആസ്ഥാനത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ വി.എസ്‌ ജോയ് എം.എൽ.എ ത്രിവർണ പതാക ഉയർത്തി..

15/08/2026

ചരിത്രവിജയം സമ്മാനിച്ച ജനനായകർക്ക് ഊഷ്മള സ്വീകരണം! ഡി.സി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.

മല്ലികാർജ്ജുൻ ഖാർഗെയെ അവഹേളിച്ച സംഘപരിവാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി...മലപ്പുറത്ത് ശ്രീ.കെ.സി വേ...
15/08/2026

മല്ലികാർജ്ജുൻ ഖാർഗെയെ അവഹേളിച്ച സംഘപരിവാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി...

മലപ്പുറത്ത് ശ്രീ.കെ.സി വേണുഗോപാൽ നയിച്ച പ്രതിഷേധം...

Address

District Congress Committee Office , Near Passport Office Hill
Malappuram
676505

Alerts

Be the first to know and let us send you an email when DCC Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DCC Malappuram:

Shortcuts

Share