MYL Pulpatta Panchayath

MYL Pulpatta Panchayath Official page for Myl pulpatta pancjayath

മലപ്പുറം ജില്ലക്കുള്ളമുസ്‌ലിം യൂത്ത് ലീഗിൻ്റെ സ്‌നേഹ സമ്മാനത്തിനായ് കാത്തിരിക്കുക....ഈ ദൗത്യം ജില്ലയുടെ ചരിത്രത്തിൽ ആദ്യ...
21/08/2026

മലപ്പുറം ജില്ലക്കുള്ള
മുസ്‌ലിം യൂത്ത് ലീഗിൻ്റെ സ്‌നേഹ സമ്മാനത്തിനായ് കാത്തിരിക്കുക....
ഈ ദൗത്യം ജില്ലയുടെ ചരിത്രത്തിൽ ആദ്യം...

*മുസ് ലിം യൂത്ത് ലീഗ്**മലപ്പുറം ജില്ലാ സമ്മേളനം**പുൽപ്പറ്റ പഞ്ചായത്ത്‌**രജിസ്ട്രേഷന്‍ ഉദ്ഘാടനം* ജില്ലാ യൂത്ത് ലീഗ് ട്രഷറ...
20/08/2026

*മുസ് ലിം യൂത്ത് ലീഗ്*
*മലപ്പുറം ജില്ലാ സമ്മേളനം*

*പുൽപ്പറ്റ പഞ്ചായത്ത്‌*
*രജിസ്ട്രേഷന്‍ ഉദ്ഘാടനം*
ജില്ലാ യൂത്ത് ലീഗ് ട്രഷറർ ബാവ വിസപ്പടി
നിര്‍വ്വഹിക്കുന്നു

> മുസ്‌ലിം യൂത്ത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി

18/08/2026
*ജൂലൈ 30 യൂത്ത് ലീഗ് ദിനം*ഭാഷ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി അന്നേറ്റ വെടിയുണ്ടുകൾ ഇന്നും ശരീരത്തിൽ നിലനിൽക...
30/07/2026

*ജൂലൈ 30 യൂത്ത് ലീഗ് ദിനം*

ഭാഷ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി അന്നേറ്റ വെടിയുണ്ടുകൾ ഇന്നും ശരീരത്തിൽ നിലനിൽക്കുന്ന വളമംഗലം ഉണ്ണി മുഹമ്മദ്‌ ഹാജിയെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

*ലഹരിക്കെതിരെ TOOFAN KICK* ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന *TOOFAN KICK പെനാൽറ്റി ഷൂട്ടൗട്ട്*  പുൽപ്...
23/06/2026

*ലഹരിക്കെതിരെ TOOFAN KICK*

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന *TOOFAN KICK പെനാൽറ്റി ഷൂട്ടൗട്ട്*
പുൽപ്പറ്റ പഞ്ചായത്ത്‌ തല ഉദ്ഘാടനം കാരാപ്പറമ്പിൽ വെച്ച് മുൻ സന്തോഷ്‌ ട്രോഫി കേരള ടീം വൈസ് ക്യാപ്റ്റൻ *ഫിറോസ് കളത്തിങ്ങൽ* നിർവഹിച്ചു.
അദ്ദേഹത്തിന് പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരവും ഷൂട്ടൗട്ട് വിജയികൾക്കുള്ള ഉപഹാരവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ *എം കെ ഫൗസിയ* സമർപ്പിച്ചു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ വിപി റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം റിയാസ് പുൽപറ്റ മണ്ഡലം ഉപാധ്യക്ഷൻ എസ് അദ്‌നാൻ മുസ്‌ലിം ലീഗ് നേതാക്കളായ പുളിക്കൽ കുഞ്ഞുകാക്ക, സുലൈമാൻ, കെപി മുഹമ്മദ് പഞ്ചായത്ത്‌ യൂത്ത് ലീഗ് ജന :സെക്രട്ടറി ഹഫ്‌സൽ പുൽപ്പറ്റ സ്വാഗതവും ഉപാധ്യക്ഷൻ വാഹിദ് നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ ഭാരവാഹികളായ സിദ്ധീഖ് ചെറുവത്തൂർ, ഒപി ഹമീദ് മാസ്റ്റർ, ലബീബ് തൃപനച്ചി, യാസിർ ഇസ്‌ലാം കെടി വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങളായ അനീസ്, അനസ് തുടങ്ങിയവർ പങ്കെടുത്തു.

*മുസ്ലിം യൂത്ത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി*

*ഫുട്ബോളാണ് ലഹരി*പുൽപ്പറ്റ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി *"TOOFAN KICK" പെനാൽറ്റി ഷൂട്ടൗട്ട്*പഞ്ചായത്ത്‌ തല...
22/06/2026

*ഫുട്ബോളാണ് ലഹരി*

പുൽപ്പറ്റ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
*"TOOFAN KICK" പെനാൽറ്റി ഷൂട്ടൗട്ട്*

പഞ്ചായത്ത്‌ തല ഉദ്ഘാടനം സന്തോഷ്‌ ട്രോഫി താരം *ഫിറോസ് കളത്തിങ്ങൽ* നാളെ ചൊവ്വ (23-06-26)
വൈകുന്നേരം 5.30 ന് കാരാപ്പറമ്പ് അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ ഫൗസിയ അവറുകളുടെ സാനിധ്യത്തിൽ നിർവഹിക്കും.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന തൂഫാൻ നടപടിക്ക് പിന്തുണയറിച്ച് ഫുട്ബോൾ മാമാങ്ക കാലത്ത് മുസ്‌ലിം യൂത്ത് ലീഗും പങ്ക് ചേരുകയാണ്. ജൂൺ 30 വരെ നടക്കുന്ന ക്യാമ്പയിനിൽ പഞ്ചായത്തിലെ മുഴുവൻ യൂണിറ്റ്‌കളും Toofankick സംഘടിപ്പിക്കും. പഞ്ചായത്ത്‌ തല ഉദ്‌ഘാടനത്തിലേക്ക് എല്ലാവരെയും ഹൃദമായി സ്വാഗതം ചെയ്യുന്നു.

ജന:സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത് കമ്മിറ്റി

Address

പൂക്കോയത്തങ്ങൾ സൗധം
Manjeri
പുൽപ്പറ്റപഞ്ചായത്ത്

Telephone

+919207999666

Website

Alerts

Be the first to know and let us send you an email when MYL Pulpatta Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share