Chamakkala For Pathanapuram

Chamakkala For Pathanapuram നമ്മുടെ ഉമ്മൻചാണ്ടി സാർ...🔥💙
ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല.. 🫶💪

03/06/2026

യുഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ക്കെതിരെയുള്ള ഇടതുപക്ഷ നിലപാടിനെതിരെ ജ്യോതികുമാർ ചാമക്കാല നിയമസഭയിൽ..

02/06/2026

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അറിവിന്റെ വെളിച്ചത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ പ്രിയ കുഞ്ഞുങ്ങൾക്കും ആശംസകൾ...

02/06/2026

പത്തനാപുരം നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവങ്ങളിൽ പങ്കെടുത്തു.

Heavenly Feast ന്റെ കീഴിലുള്ള ജീവകാരുണ്യ വിഭാഗമായ Reach World Wide ന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം...
01/06/2026

Heavenly Feast ന്റെ കീഴിലുള്ള ജീവകാരുണ്യ വിഭാഗമായ Reach World Wide ന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ
വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കാളിയായി..

ജ്യോതികുമാർ ചാമക്കാലയ്ക്ക് വെട്ടിക്കവല പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ നിന്ന്.
31/05/2026

ജ്യോതികുമാർ ചാമക്കാലയ്ക്ക് വെട്ടിക്കവല പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ നിന്ന്.

പത്തനാപുരം എംഎല്‍എ ശ്രീ ജ്യോതികുമാർ ചാമക്കാലയ്ക്ക് വെട്ടിക്കവലയിൽ നൽകിയ സ്വീകരണം.
30/05/2026

പത്തനാപുരം എംഎല്‍എ ശ്രീ ജ്യോതികുമാർ ചാമക്കാലയ്ക്ക് വെട്ടിക്കവലയിൽ നൽകിയ സ്വീകരണം.

Address

Pathanapuram
689695

Website

Alerts

Be the first to know and let us send you an email when Chamakkala For Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chamakkala For Pathanapuram:

Share