msf Athavanad Panchayath

msf Athavanad Panchayath പരിവർത്തനത്തിന്റെ വഴിയിൽ വിദ്യാർത്ഥി ശക്തി-💪🏻✊🏻
പഠിക്കുക… പഠിക്കുക; വീണ്ടും പഠിക്കുക.. msf അതവനാട് പഞ്ചായത്ത് 💚

21/08/2026

മുസ്ലിം യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യ സാധനങ്ങൾ കളെക്റ്റ് ചെയ്തു തിരൂർ മണ്ഡലം കമ്മിറ്റി ക്ക് കൈമാറി…😍

മുസ്ലിം യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത്‌ വൈറ്റ് ഗാർഡ്  പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യ സാധനങ്...
18/08/2026

മുസ്ലിം യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യ സാധനങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി ഒൺ ഡേ കളക്ഷൻ ഡ്രൈവ് ഇന്ന് പുത്തനത്താണി ടൗണിൽ നടന്നു.
ഏറെ അഭിമാനം തോന്നിയ നിമിഷം ആയിരുന്നു വൈറ്റ് ഗാർഡിന്റെ പച്ചക്കുപ്പായക്കാർ കയറിചെല്ലുന്ന ഓരോ കടയിലും വലിയ ആവേശത്തോടെ തന്നെ ദുരിതം അനുഭവിക്കുന്നവർക്കായ് അവരാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ സുമനസ്സ് കാണിച്ചു എന്നത് ഏറെ അഭിമാനം തോന്നിയ നിമിഷം ആയിരുന്നു.
സഹകരിച്ച സഹായിച്ച കച്ചവടക്കാർക്കും കൂടെ നിന്ന സഹപ്രവർത്തകർക്കും നേതാക്കൾക്കും ഒരായിരം നന്ദി.

14/08/2026

UDSF 💚💙

14/08/2026

ഐക്യ 3.0 💚💙

msf ഹയർ സെക്കണ്ടറി മെബർഷിപ്പ് ക്യാമ്പയിൻ ആതവനാട് പഞ്ചായത്ത് തല ഉദ്ഘാടനം msf പഞ്ചായത്ത് പ്രസിഡന്റ് ഉനൈസ് നിർവഹിച്ചു…msf ആ...
30/07/2026

msf ഹയർ സെക്കണ്ടറി മെബർഷിപ്പ് ക്യാമ്പയിൻ ആതവനാട് പഞ്ചായത്ത് തല ഉദ്ഘാടനം msf പഞ്ചായത്ത് പ്രസിഡന്റ് ഉനൈസ് നിർവഹിച്ചു…

msf ആതവനാട് പഞ്ചായത്ത് കമ്മിറ്റി 💚

msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻപഞ്ചായത്ത് തല ഉദ്ഘാടനം🗓️ 2026 ജൂലൈ 30 | വ്യാഴാഴ്ച🕰️ വൈകുന്നേരം 4:00 PM📍ജി.എച്ച...
29/07/2026

msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻ

പഞ്ചായത്ത് തല ഉദ്ഘാടനം

🗓️ 2026 ജൂലൈ 30 | വ്യാഴാഴ്ച

🕰️ വൈകുന്നേരം 4:00 PM

📍ജി.എച്ച്.എസ്.എസ് മാട്ടുമ്മൽ,ആതവനാട്

msf ആതവനാട് പഞ്ചായത്ത് കമ്മിറ്റി 💚

‘’بارَكَ اللّهُ لَك، وَبارَكَ عَلَـيْك، وَجَمَعَ بَيْـنَكُما في خَـيْر….😍ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്ക...
29/06/2026

‘’بارَكَ اللّهُ لَك، وَبارَكَ عَلَـيْك، وَجَمَعَ بَيْـنَكُما في خَـيْر….😍

ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്ന ആതവനാട് പഞ്ചായത്ത് msf വൈസ് പ്രസിഡന്റ് ഫാഹിസ് വാഫിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. സ്നേഹവും സന്തോഷവും ബറക്കത്തും നിറഞ്ഞ ദാമ്പത്യജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ.

🫂❤️

Address

Vettichira
Tirur

Website

Alerts

Be the first to know and let us send you an email when msf Athavanad Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share