Press Information Bureau Kerala

Press Information Bureau Kerala PIB, Trivandrum is a nodal agency of the Government of India. It disseminates information

06/08/2026

ഓഗസ്റ്റ് 7- ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തെ ജനപ്രിയമാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങൾ ധരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ 'ഗോബർധന്' കേന്ദ്ര മന്ത്രിസഭയു...
06/08/2026

23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ 'ഗോബർധന്' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


https://pib.gov.in/PressReleasePage.aspx?PRID=2295616

06/08/2026

കഴിഞ്ഞ 12 വർഷത്തിനിടയിൽ, എല്ലാ സ്കൂൾ തലങ്ങളിലും വിദ്യാർത്ഥി-അധ്യാപക അനുപാതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്, ഇത് കൂടുതൽ വ്യക്തിഗത ശ്രദ്ധയും ശക്തമായ അധ്യാപന-പഠന അനുഭവവും പ്രാപ്തമാക്കുന്നു.

2026-ലെ ബ്രിക്സ് അധ്യക്ഷ പദവിയുടെ ഭാഗമായി, 2026 ഓഗസ്റ്റ് 7-ന് ജയ്പൂരിൽ നടക്കുന്ന 'ബ്രിക്സ് വാണിജ്യ മന്ത്രിമാരുടെ യോഗത്തി...
06/08/2026

2026-ലെ ബ്രിക്സ് അധ്യക്ഷ പദവിയുടെ ഭാഗമായി, 2026 ഓഗസ്റ്റ് 7-ന് ജയ്പൂരിൽ നടക്കുന്ന 'ബ്രിക്സ് വാണിജ്യ മന്ത്രിമാരുടെ യോഗത്തിന്' ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. 🤝🇮🇳

അസമിൽ 8,970.20 കോടി രൂപാ ചെലവിൽ, മംഗൾദോയ് ബൈപ്പാസ് (15.11 കി.മീ) ഒഴിവാക്കിക്കൊണ്ട്, 135.87 കി.മീ നീളത്തിൽ ഗുവാഹത്തിക്ക് ...
06/08/2026

അസമിൽ 8,970.20 കോടി രൂപാ ചെലവിൽ, മംഗൾദോയ് ബൈപ്പാസ് (15.11 കി.മീ) ഒഴിവാക്കിക്കൊണ്ട്, 135.87 കി.മീ നീളത്തിൽ ഗുവാഹത്തിക്ക് സമീപത്തെ ബൈഹാട്ട ചാരിയാലി മുതൽ തേസ്പൂർ വരെ NH-15-ൽ നാലുവരി പാത നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

https://pib.gov.in/PressReleasePage.aspx?PRID=2295567

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിൽ (ATF) എഥനോൾ കലർത്താൻ ​ഗവൺമെൻ്റ് പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന...
06/08/2026

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിൽ (ATF) എഥനോൾ കലർത്താൻ ​ഗവൺമെൻ്റ് പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി


കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച ദുർഗ്ഗ എച്ച്.എസ്.എസിലെ മുഹമ്മദ് സഹലിന്    ൻ്റെ ആദരം! 👏✨14/08/2025 ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങ...
06/08/2026

കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച ദുർഗ്ഗ എച്ച്.എസ്.എസിലെ മുഹമ്മദ് സഹലിന് ൻ്റെ ആദരം! 👏✨

14/08/2025 ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിക്കാൻ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സഹൽ പരിശീലനത്തിലൂടെ മനസ്സിലാക്കിയ ഹെയ്ംലിച്ച് മാനുവർ ടെക്നിക് ഉപയോഗിച്ചു. 22/07/2026 ന് NDRF ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ IAS-ഉം മുഹമ്മദ് സഹലിനെ ആദരിച്ചു.

06/08/2026

1945-ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബ് സ്ഫോടനത്തിലെ ഇരകൾക്ക് ലോക്സഭ ശ്രദ്ധാഞ്ജലി അർപ്പിച്ചു

പൊതു പരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി നിയമം  2026 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ല...
06/08/2026

പൊതു പരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി നിയമം 2026 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കും, അതേസമയം കേന്ദ്ര ​​ഗവൺമെൻ്റിന് അന്വേഷണം ഒരു കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറാനും കഴിയും.

Address

UR-7A, Vandanam Building, Uppalam Road, Thiruvananthapuram
Trivandrum City
695001

Alerts

Be the first to know and let us send you an email when Press Information Bureau Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share