DYFI Kozhikode Town Block

DYFI Kozhikode Town Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kozhikode Town Block, Political organisation, Ems bhavan kozhikode, Calicut.

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്ക...
29/08/2026

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണ്.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് ഏറെ മുന്നോട്ടുപോയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാന്നിധ്യവും വളരെയേറെ ഉന്നതമാണ് ഇന്ന്.
അതിൽ തന്നെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ തൊഴിലുകളിലും വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
അവരിൽ ഉന്നതമായ പദവികൾ വഹിക്കുന്നവരുണ്ട്.
പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരുണ്ട്.
അത്തരത്തിൽ കാലഘട്ടത്തിൻറെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയത് നിർഭാഗ്യകരമാണ്.
സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഈ സർക്കുലറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

24/08/2026
✊
24/08/2026

23/08/2026

DYFI
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യുവജന പ്രകടനവും, പൊതുസമ്മേളനവും

DYFI സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട DYFI കോഴിക്കോട് ടൗൺ ബ്ലോക്ക് സെക്രട്ടറി സ:ഫഹദ്ഖാൻ അഭിവാദ്യങ്ങൾ ❤️🔥
22/08/2026

DYFI സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട DYFI കോഴിക്കോട് ടൗൺ ബ്ലോക്ക് സെക്രട്ടറി സ:ഫഹദ്ഖാൻ
അഭിവാദ്യങ്ങൾ ❤️🔥

DYFI സംസ്ഥാന സമ്മേളനം പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ്രാജ് ഉദ്ഘാടനം ചെയ്യുന്നു 🔥
20/08/2026

DYFI സംസ്ഥാന സമ്മേളനം പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ്രാജ് ഉദ്ഘാടനം ചെയ്യുന്നു 🔥

Address

Ems Bhavan Kozhikode
Calicut
673001

Telephone

+919645297643

Website

Alerts

Be the first to know and let us send you an email when DYFI Kozhikode Town Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share