BJP Kozhikode City

Call Directions Contact the organization

BJP Kozhikode City BJP Kozhikode City committee official page. BJP is a major political party in India, founded in 1980.

The party is associated with ideology of Nation First and advocates conservative social policies, self reliance, foreign policy driven by a nationalist agenda and strong defence

13/11/2026

കോട്ടയത്ത് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി, ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, സഹ പ്രഭാരി ശ്രീ എം വെങ്കട്ടേശൻ, ശ്രീ രാജീവ് ചന്ദ്രശേഖർ MLA, എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


12/11/2026

കാസർഗോഡ് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി, ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, സഹ പ്രഭാരി ശ്രീ എം വെങ്കട്ടേശൻ, നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, ദക്ഷിണ കന്നഡ MP ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


12/11/2026

കൂടെയുണ്ട് ബിജെപി...

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ MLA സെക്രട്ടറിയേറ്റിനു മുന്നിലെ LPST സമര പന്തൽ സന്ദർശിക്കുന്നു…


12/11/2026

കൂടെയുണ്ട് ബിജെപി…

ബിജെപി ദേശീയ നിർവഹകസമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

12/11/2026

ബിജെപി ദേശീയ നിർവഹകസമിതി അംഗം ശ്രീ പി കെ കൃഷ്‌ണദാസ് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു...

12/11/2026

കൂടെയുണ്ട് ബിജെപി…

ബിജെപി ദേശീയ നിർവഹകസമിതി അംഗം ശ്രീ വി മുരളീധരൻ, ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ എന്നിവർ സെക്രട്ടേറിയറ്റ്ന് മുന്നിലെ LPST സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു...

12/11/2026

തിരുവല്ലം LP സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ അധ്യക്ഷ പ്രഭാഷണം നടത്തുന്നു...

12/11/2026

കൂടെയുണ്ട് ബിജെപി…

ബിജെപി ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ സെക്രട്ടേറിയറ്റ്ന് മുന്നിലെ LPST സമരപ്പന്തൽ സന്ദർശിക്കുന്നു…

11/11/2026

ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വിഎസ് ജിതിൻ ദേവ് കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു...

11/11/2026

വിഗ്രഹത്തിൽ ISIS എന്ന് എഴുതിവച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ യുവരാജ് ഗോകുൽനെതിരെ കേസ് എടുത്ത പോലീസ് നടപടി അപലപനീയം…

ഭീകര സംഘടനകൾക്ക് ഒത്താശ ചെയ്യുന്ന പോലീസ് നടപടിക്കെതിരെ

നെടുമങ്ങാട് DYSP ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്…

Address

Near Tali Shiva Temple, Tali, Chalappuram PO
Calicut
673002

Telephone

+914952702939

Website

Alerts

Be the first to know and let us send you an email when BJP Kozhikode City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kozhikode City:

Shortcuts

Share

Nearby government services