21/08/2026
ചരിത്രത്തിൽ ആദ്യമായി...
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ
ജനപ്രതിനിധികൾക്ക് ഉത്സവബത്ത..!!
കേരള ചരിത്രത്തിൽ ആദ്യമായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ₹2000 ഉത്സവബത്ത അനുവദിച്ചുകൊണ്ട് ഈ സർക്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് താഴെത്തട്ടിൽ സേവനം ചെയ്യുന്ന ജനപ്രതിനിധികളുടെ സേവനങ്ങളെ അംഗീകരിക്കുന്ന ഒരു മാതൃകാപരമായ തീരുമാനമാണിത്….
ഓരോ പ്രഖ്യാപനങ്ങളും എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണെന്നതിൽ അഭിമാനമുണ്ട്. പുതിയ സർക്കാർ ചരിത്രം കുറിച്ചു കൊണ്ടേയിരിക്കുന്നു….
V D Satheesan
PK Kunhalikutty
KM Shaji