LDF Leads

LDF Leads .Ldf Leads the Way
ഇടതുപക്ഷം ജനപക്ഷം

പ്രതിഷേധിക്കുക🔥✊ഈ ചോര ഒലിപ്പിച്ചു നിൽക്കുന്നത് സഖാവ് വൈഷ്ണവി ഷാജി. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് അതുമാത്...
01/09/2026

പ്രതിഷേധിക്കുക🔥✊
ഈ ചോര ഒലിപ്പിച്ചു നിൽക്കുന്നത് സഖാവ് വൈഷ്ണവി ഷാജി. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് അതുമാത്രമല്ല കേട്ടോ, യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ഹോൾഡർ ആണ്. പഠനത്തോടൊപ്പം പോരാട്ടം നടത്തുന്ന വനിത സഖാവ്.
ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സംഘപരിവാരത്തിന്റെ മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസ് സർക്കാരിനെതിരെയുള്ള പോരാട്ടം നയിച്ചതിന്റെ പേരിൽ പുരുഷ പോലീസുമാരുടെ ലാത്തിയുടെ അടയാള ചിഹ്നം ആണ് ആ മുഖത്ത് കാണുന്ന മുറിപ്പാടുകൾ.
ജനാധിപത്യ പോരാട്ടങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ആണ് CongRss സർക്കാരിൻ്റെ ശ്രമമെങ്കിൽ ഇപ്പോഴുള്ള പോലീസ് ഒന്നും മതിയാകാതെ വരും

31/08/2026

100 ദിവസം ..
100 നുണകൾ.

31/08/2026

ദാരിദ്ര്യം ഒരു കുറ്റം അല്ല
Poverty is not a Crime

30/08/2026

മോനെ എന്ന് വിളിച്ചതേ ഓർമ്മയുള്ളൂ...പിന്നെ നിലത്ത് നിർത്തിയിട്ടില്ല

മന്ത്രി PC വിഷ്ണുനാഥ് ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നു. ഒരു വസ്തുതയും ഇല്ലാത്ത കാര്യം വലിയ വാർത്ത ആക്കി മനോര ജനങ്ങളെ ക...
30/08/2026

മന്ത്രി PC വിഷ്ണുനാഥ് ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നു. ഒരു വസ്തുതയും ഇല്ലാത്ത കാര്യം വലിയ വാർത്ത ആക്കി മനോര ജനങ്ങളെ കബളിപ്പിക്കുന്നു.

മലയാള മനോരമ ഇന്നു പ്രസിദ്ധീകരിച്ച 'ഇനിയുമെത്ര ജീവൻ' എന്ന വാർത്തയിലെ ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരായുള്ള ആരോപണം ശരിയല്ല. അപകടമുണ്ടായ ഭാഗത്തെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയല്ല നടത്തുന്നത്. സർക്കാർ കരാർ നല്കിയ മറ്റേതോ കമ്പനിയാണ്. സൊസൈറ്റിയുടെ ഏതെങ്കിലും പ്രൊജക്ടിൻ്റെ പ്രദേശത്തല്ല വാർത്തയിൽ പറയുന്ന അപകടം. സൊസൈറ്റിയുടെ എല്ലാ പ്രൊജക്ട് പ്രദേശങ്ങളിലും ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചാണു പ്രവൃത്തികൾ ചെയ്യാറ്.

ഇത്തരം ആരോപണങ്ങൾ വാർത്തയായി നല്കുന്നതിനു മുമ്പ് സൊസൈറ്റിയോട് വസ്തുത ആരായാൻ തയ്യാറാകണമെന്നാണ് മാദ്ധ്യമങ്ങളോടുള്ള വിനീതാഭ്യർത്ഥന.

-- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി.

30/08/2026
30/08/2026

പല്ലും കൂടി തേയ്ക്കൂല്ലാന്നേ ..........!

29/08/2026

വളച്ചൊടിക്കാം മറച്ചു വയ്ക്കാം പക്ഷേ സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും

Address

Cherthala
688524

Telephone

+914782812219

Website

Alerts

Be the first to know and let us send you an email when LDF Leads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share