Al Falah Public English School, Karakunnu

Call Directions

Al Falah Public English School, Karakunnu AL FALAH PUBLIC ENGLISH SCHOOL established in 2001, Run by AL FALAH ISLAMIC CENTRE (AFIC), KARAKKUNNU

28/09/2026
15/09/2026


 #മീലാദ്_റാലി_നടത്തി കാരകുന്ന്: അൽ ഫലാഹ് പബ്ലിക് ഇംഗ്ലീഷ് സ്‌കൂളിന്റെ മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് റാല...
15/09/2026

#മീലാദ്_റാലി_നടത്തി

കാരകുന്ന്: അൽ ഫലാഹ് പബ്ലിക് ഇംഗ്ലീഷ് സ്‌കൂളിന്റെ മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് റാലി ശ്രദ്ധേയമായി. സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും റാലിയിൽ അണിനിരന്നു.

കാരകുന്നിൽ നിന്ന് ആരംഭിച്ച റാലി അൽ ഫലാഹ് ക്യാമ്പസിൽ സമാപിച്ചു. സ്‌കൗട്ട്, ദഫ്, ഫ്ലവർ ഷോ സംഘങ്ങളുടെ പ്രകടനങ്ങൾ റാലിക്ക് മിഴിവേകി.

സ്‌കൂൾ പ്രിൻസിപ്പൽ ശിഹാബുദ്ദീൻ നഈമി, അഡ്മിനിസ്‌ട്രേറ്റർ അബ്‌ദുറഹ്‌മാൻ കാരകുന്ന്, സ്വദർ മുഅല്ലിം ശിഹാബുദ്ദീൻ സഖാഫി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ചൊവ്വാഴ്ച നടക്കുന്ന ഗ്രാൻഡ് മൗലിദോടെ ഈ വർഷത്തെ മീലാദ് കാമ്പയിന് സമാപനം കുറിക്കും.

22/07/2026

. ✨

A beautiful glimpse of our daily spiritual journey, as our young learners step forward for worship with purity, humility, and grace. 🤍

Together, we nurture faith, discipline, and strong values—one prayer at a time.

02/07/2026

July 1
's_Day

  KARAKUNNU
23/06/2026



KARAKUNNU

Address

Karakkunnu
Manjeri
676123

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919645150786

Website

Alerts

Be the first to know and let us send you an email when Al Falah Public English School, Karakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby government services